Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

തരൂരിൽ 52 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

Palakkad News by Palakkad News
5 years ago
in ALATHUR
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തരൂര്‍ മണ്ഡലത്തിലെ 52 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും
പട്ടികജാതി- പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്റെ എം.എല്‍.എ ഫണ്ട്, ആസ്തിവികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി എന്നിവ ഉപയോഗിച്ച് തരൂര്‍ മണ്ഡലത്തില്‍ നിര്‍മ്മാണം തുടങ്ങുന്നതും പ്രവൃത്തി പൂര്‍ത്തീകരിച്ചതുമായ 52 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 11) വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൂര്‍ത്തിയാക്കിയ പോലീസ്, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ 12 കെട്ടിടങ്ങള്‍, നാല് റോഡുകള്‍ എന്നിവയുടേയും പുതുതായി നിര്‍മ്മാണം ആരംഭിക്കുന്ന തോട്ടര-പെരുമല പാലം, എട്ട് റോഡുകള്‍, ആറ് പൊതുകെട്ടിടങ്ങള്‍, ഒമ്പത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും.

നിര്‍മാണം പൂര്‍ത്തിയാക്കിയ വടക്കഞ്ചേരി മംഗലം ഗവ. എല്‍.പി സ്‌കൂള്‍, വടക്കഞ്ചേരി ശിശുസൗഹാര്‍ദ പോലീസ് സ്റ്റേഷന്‍, വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടം, പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം, കുത്തനൂര്‍ – 1 സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടം, പെരിങ്ങോട്ടുകുറുശ്ശി ജി.എച്ച്.എസ്.എസില്‍ ലാബ് കെട്ടിടം, കോട്ടായി പുളിനെല്ലി ഗവ. എല്‍.പി.എസ് കെട്ടിടം, കോട്ടായി ശാസ്തപുരം വായനശാല കെട്ടിടം, പുതുക്കോട് സര്‍വ്വജന ഹൈസ്‌കൂള്‍ പാചകപ്പുര, പുതുക്കോട് എന്‍യുപിഎസ് മണപ്പാടം പാചകപ്പുര, കാവശ്ശേരി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം ചുങ്കം എന്നിവയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്ന കെട്ടിടങ്ങള്‍. കണ്ണമ്പ്ര കുന്നംപുള്ളി മോങ്ങോട് റോഡ്, തരൂര്‍ അമ്പലക്കാട് കറുകപ്പറമ്പ് റോഡ്, കുത്തനൂര്‍ പൊന്നംകുളം-ചിമ്പുകാട് റോഡ്, കണ്ണമ്പ്ര പടിഞ്ഞാമുറി-കൊക്കിക്കുളമ്പ് റോഡ് എന്നീ റോഡുകളും നവീകരിച്ച വടക്കഞ്ചേരി പുതുകുളവും ഉദ്ഘാടനവും വടക്കഞ്ചേരി, കാവശ്ശേരി പഞ്ചായത്തുകളില്‍ സ്നപൂര്‍ണ്ണ തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍ കമക്കന്നൂര്‍ സെന്റര്‍, പറക്കുന്നം സെന്റര്‍, മാറലാട് സെന്റര്‍, തെക്കേക്കര, പുളിന്തറ, പെരിങ്കുളംകര, വാവുള്ളിയാല്‍, ഓടന്നൂര്‍, അയ്യങ്കുളം എന്നിവിടങ്ങളിലെ മിനിമാസ്സ് ലൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

Previous Post

ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും

Next Post

ഷൊര്‍ണൂരില്‍ സാന്ത്വനസ്പര്‍ശം അദാലത്തില്‍ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ

Palakkad News

Palakkad News

Next Post
ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

ഷൊര്‍ണൂരില്‍ സാന്ത്വനസ്പര്‍ശം അദാലത്തില്‍ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News