Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല : ടൈലേഴ്സ് അസോസിയേഷൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അംശാദായം 20 രൂപയിൽ നിന്നും 50 രൂപയാക്കിയിട്ടും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി C ബാലസുബ്രന്മണ്യൻ’ മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും പരിഹാരമാവാത്തതാണ് സമരരംഗത്തേക്കിറങ്ങേണ്ടി വന്നതെന്നും ബാലസുബ്രഹ്മണ്യൻ’ വിവിധ ആവശ്യങ്ങളുന്നയിച്ച് Ak TA കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദലാടനം ചെയ്ത സംസാരിക്കുകയായിരുന്നു ബാലസുബ്രഹ്മണ്യൻ’ ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാരും ക്ഷേമനിധി ബോർഡും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് ‘ 15000 രൂപയുള്ള പ്രസവാനുകൂല്യത്തിൽ 3000 രൂപയാണ് അനുവദിക്കുന്നത് ‘ 60 വയസ്സ് വരെ അംശാദായം അടക്കുന്ന തൊഴിലാളിക്ക് കുടുബപെൻഷൻ ഇല്ലാതാക്കുന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. പിരിച്ചെടുക്കുന്ന അംശാദായം ധൂർത്തടിക്കാൻ ഉപയോഗിക്കുന്ന ക്ഷേമനിധി ജീവനക്കാരെ പുറത്താക്കുന്നതിന് പകരം സർക്കർ സംരക്ഷിക്കുകയാണെന്നും ബാലസുബ്രഹ്മണ്യൻ പറഞ്ഞു.ജില്ല പ്രസിഡണ്ട് T വെള്ളപ്പൻ അദ്ധ്യക്ഷത വഹിച്ചു. A പരമു, V കലാധരൻ എന്നിവർ സംസാരിച്ചു.

Previous Post

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം ഇടതു സർക്കാർ ലംഘിച്ചു SNPSECK

Next Post

മുത്തശ്ശന്‍കാറുകള്‍ക്ക് ഇനി മോചനം

Palakkad News

Palakkad News

Next Post

മുത്തശ്ശന്‍കാറുകള്‍ക്ക് ഇനി മോചനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News