Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സപ്ലൈകോ വഴി സബ്സിഡി ക്രിസ്‌മസ് വിപണി

Palakkad News by Palakkad News
6 years ago
in PALAKKAD
0
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സപ്ലൈകോ വഴി സബ്സിഡി
ക്രിസ്‌മസ് വിപണി

പാലക്കാട്
കോവി‍ഡ്‌ കാലത്തെത്തിയ ക്രിസ്‌മസ് വിലക്കയറ്റമില്ലാതെ ആഘോഷിക്കാം. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണത്തിനൊപ്പം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണത്തിന്‌ എത്തി. സപ്ലൈകോ വഴിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ഇതിനുള്ള ക്രമീകരണം പൂർത്തിയായി. 
ജില്ലയിലെ സപ്ലൈകോ  ഔട്ട്‌ലെറ്റുകളിലൂ‌ടെ 16 അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ക്രിസ്‌മസിന് മുന്നോടിയായി റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം തുടരുകയാണ്. ഇതിനൊപ്പം സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്. 
തെരഞ്ഞെടുപ്പും കോവിഡും മൂലം സപ്ലൈകോയിൽ കാര്യമായ തിരക്ക് ഇതുവരെ ഉണ്ടായില്ല. തിങ്കളാഴ്ചമുതൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് മാർ​ഗനിർദേശം പാലിച്ച് തിരക്ക് ഒഴിവാക്കി സാധനങ്ങൾ നൽകാനുള്ള ക്രമീകരണം സപ്ലൈകോ  ഔട്ട്‌ലെറ്റുകളിൽ പൂർത്തിയായി. സാനിറ്റൈസർ നൽകിയാണ് ഓരോരുത്തരെയും അകത്തേക്ക് കടത്തുക. മാസ്‌ക്‌ നിർബന്ധമാണ്. 
റേഷൻകാർഡുമായി എത്തുന്നവർക്കാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുക. സബ്സിഡിയുള്ള 16 അവശ്യസാധനങ്ങൾക്ക് പുറമെ കേക്കും മറ്റ് എല്ലാതരം സാധനങ്ങളും ഓരോ ഔട്ട്‌ലെറ്റിലും ക്രമീകരിച്ചിട്ടുണ്ട്.
ആഘോഷ നാളുകളിൽ വിലക്കയറ്റം ഒഴിവാക്കാൻ കൂടുതൽ പച്ചക്കറികൾ സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങി. കൂടുതൽ ചരക്കുലോറികൾ എത്തുന്നതോടെ പച്ചക്കറി വിലയും കുറയും

Previous Post

എലവഞ്ചേരി കൊളുമ്പിൽ കാട്ടാനക്കൂട്ടമിറങ്ങി

Next Post

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി:പുനഃസംഘടനയ്‌ക്ക്‌ കോൺഗ്രസ്‌

Palakkad News

Palakkad News

Next Post
യുഡിഎഫ്  കലാശ കാെട്ടിന് എം.പിയും എം എൽ എ യും

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി:പുനഃസംഘടനയ്‌ക്ക്‌ കോൺഗ്രസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News