കരിമ്പയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ദേശീയ പാതയില്‍ മൂന്നാം ദിവസവും തുടര്‍ച്ചയായി അപകടം. കരിമ്പയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്നംകോറ്റ് സ്വദേശി മോനിച്ചൻ, ബൈക്ക് ഓടിച്ചിരുന്ന അട്ടപ്പാടി...















