Saturday, August 15, 2026

Latest News

ദേശീയ പാതയില്‍ വെച്ച്‌ റോഡിലൂടെ യുവാക്കളുടെ അപകടകരമായ യാത്ര പ്രതികൾ പിടിയിൽ

ദേശീയ പാതയില്‍ വെച്ച്‌ റോഡിലൂടെ യുവാക്കളുടെ അപകടകരമായ യാത്ര പ്രതികൾ പിടിയിൽ

ദ്യശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ ഉള്‍പ്പെടെ ഏഴ് പേരെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ പാതയില്‍ വെച്ച്‌ കഞ്ചിക്കോട് കുരുടിക്കാട്...

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

കല്ലേറില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ‌ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇ‍യാളെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാൻ നഗരസഭ തന്നെ ശ്രമിക്കുന്നു: കെബി ഗണേഷ് കുമാര്‍

കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാൻ നഗരസഭ തന്നെ ശ്രമിക്കുന്നു: കെബി ഗണേഷ് കുമാര്‍

കെഎസ്‌ആർടിസി സ്റ്റാൻഡിന്‍റെ വികസനം ചൂണ്ടിക്കാണിച്ച്‌ ബിജെപി പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി മന്ത്രിക്കെതിരെ അല്ല ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെയാണ് കാണിക്കേണ്ടത് എന്ന് സമരക്കാരോട് മന്ത്രി മറുപടി...

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു: അമ്മാക്ക് ഗുരുതര പരിക്ക്; ഇന്ന് മുണ്ടൂരില്‍ ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു: അമ്മാക്ക് ഗുരുതര പരിക്ക്; ഇന്ന് മുണ്ടൂരില്‍ ഹര്‍ത്താല്‍

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്ബില്‍ കണ്ണാടൻച്ചോല കുളത്തിങ്കല്‍ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്....

കുളപ്പുള്ളിയില്‍ സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചെന്ന് കടയുടമ

കുളപ്പുള്ളിയിലെ സിമൻ്റ് കടയും സിഐടിയു പൂട്ടിച്ചു.

സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയുടെ തർക്കത്തില്‍ സമവായം ഉണ്ടാക്കാനാകാതെ സ്ഥാപനം പ്രവർത്തനം നിർത്തിവെച്ചു. രണ്ടാഴ്ചയിലേറെയായി കടയുടെ മുന്നില്‍ കുടില്‍കെട്ടി സിഐടിയു നടത്തുന്ന സമരം മൂലം...

മധുവിന്റെ അമ്മയുടെ പട്ടയം കൈവശപ്പെടുക്കൽ; അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

ശ്രീനിവാസൻ വധം : കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി; ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി;...

തിരുവോണം ബംബര്‍ : വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍.

സമ്മര്‍ ബമ്പർ ഭാഗ്യക്കുറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാടിന്

സമ്മര്‍ ബമ്ബര്‍ ഭാഗ്യക്കുറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം sg 513715 എന്ന നമ്ബറിന്. പാലക്കാട് മുൻസിപ്പല്‍ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി...

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ

ഒരു വര്‍ഷം 7.46 കോടിയുടെ മയക്കുമരുന്ന് പിടികൂടി പാലക്കാട് ഡിവിഷൻ മ

146 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 41 പേര്‍ അറസ്റ്റിലായി. കണക്കില്‍പ്പെടാത്ത 2.76 കോടി രൂപയും ട്രെയിനുകളില്‍നിന്ന് പിടിച്ചെടുത്തു. പത്തുകേസുകളിലായി 12 പേര്‍ അറസ്റ്റിലായി. 73.54...

പാലക്കാടെത്തിയ വന്ദേഭാരതിന് സ്വീകരണം നല്‍കി

റയില്‍വെയിൽ പെര്‍ഫോമൻസ് ഇൻഡിക്കേറ്ററില്‍ രാജ്യത്ത് ഒന്നാമതായി പാലക്കാട്

റയില്‍വേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ മുന്നില്‍. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് പാലക്കാട് റയില്‍വെ ഡിവിഷൻ. പാഴ്‌സല്‍, ചരക്ക് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിലും...

ഒറ്റപ്പാലത്ത് എസ്.ഐയെ ആക്രമിച്ച  പ്രതികള്‍ കസ്റ്റഡിയില്‍

ഒറ്റപ്പാലത്ത് എസ്.ഐയെ ആക്രമിച്ച പ്രതികള്‍ കസ്റ്റഡിയില്‍

മീറ്റ്‌നയില്‍ എസ്.ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍. മീറ്റ്‌ന സ്വദേശികളായ ഷിബു, വിവേക് എന്നിവരെയാണ് പ്രതികള്‍ കസ്റ്റഡിയില്‍ എടുത്തത്. യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ എസ്.ഐയെ പ്രതികള്‍...

നിയന്ത്രണം തെറ്റിയെത്തിയ കാര്‍ രണ്ട് കാറുകളിലിടിച്ച ശേഷം ഷോപ്പിലേക്ക് പാഞ്ഞുകയറി;

സ്കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം.

മരുതറോഡില്‍ സ്കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിനിയും സ്കൂള്‍ അധ്യാപികയുമായ അമൃത (36) യാണ് മരിച്ചത് ഇന്നലെ രാത്രി 9.45നായിരുന്നു അപകടം. അമൃതയുടെ കുഞ്ഞും...

എൻഎസ്‌എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

എൻഎസ്‌എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

എൻഎസ്‌എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, എൻഎസ്‌എസ് ഇൻസ്പെക്ടർ കെഎസ് അശോക് കുമാർ എന്നിവർ പ്രസംഗിച്ചു....

തോട്ടത്തില്‍ അതിക്രമിച്ചു കയറി ആക്രമണം; മധ്യവയസ്‌കന്‍ മരിച്ചു

റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കം : യുവാവിന് കുത്തേറ്റു

റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് യുവാവിന് കുത്തേറ്റു. കുഴല്‍മന്ദം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികില്‍...

അതിര്‍ത്തി തര്‍ക്കം;  അച്ഛനും മകനും വെട്ടേറ്റു

സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു

അതിർത്തിയെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിലാണ് സഹോദരങ്ങള്‍ തമ്മില്‍ സംഘർഷമുണ്ടായത്. ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരുവർക്കും...

കുളപ്പുള്ളിയില്‍ സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചെന്ന് കടയുടമ

കുളപ്പുള്ളിയില്‍ സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചെന്ന് കടയുടമ

കുളപ്പുള്ളിയില്‍ സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചെന്ന് കടയുടമ, സിഐടിയു തൊഴിലാളികള്‍ മർദിച്ചതായി പ്രകാശ് സ്റ്റീല്‍സ് ആന്‍റ് സിമന്‍റ്സ് കടയുടമ ജയപ്രകാശ് ആരോപിച്ചു. കമ്ബി വണ്ടിയില്‍ കയറ്റുമ്ബോഴാണ് തൊഴിലാളികള്‍ എത്തിയതെന്ന്...

എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

കൊല്ലങ്കോട്ട് അമ്മയും മകനും മുങ്ങിമരിച്ചു

കൊല്ലങ്കോട്ട് അമ്മയും മകനും മുങ്ങിമരിച്ചു. നെന്മേനി സ്വദേശി ബിന്ദു, മകന്‍ സനോജ്(11) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്ബതരയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ബിന്ദുവിന്...

Page 49 of 648 1 48 49 50 648