Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരവീഥിയിൽ പ്രതിഷേധ ട്രാക്ടർ റാലി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
നഗരവീഥിയിൽ പ്രതിഷേധ ട്രാക്ടർ റാലി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നഗരവീഥിയിൽ ട്രാക്ടർ റാലി.

രാമദാസ് ജി കൂടല്ലൂർ.

പാലക്കാട്. നെൽകൃഷി കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില സർക്കാരിൽ നിന്നും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. കാലത്ത് സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച നൂറിലധികം ട്രാക്ടറുകൾ അണിനിരന്ന പ്രതിഷേധറാലി കർഷക രോഷത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി നഗരത്തെ പുളകമണിയിച്ചു.

സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച ട്രാക്ടർ റാലി സുൽത്താൻപേട്ട ജംഗ്ഷൻ, അഞ്ചുവിളക്ക് കോട്ടമൈതാനം വഴി സിവിൽ സ്റ്റേഷനു മുന്നിലെത്തുമ്പോഴേക്കും നഗരത്തിൽ ഭാഗികമായി ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. ഓണത്തിന് മുമ്പെങ്കിലും സംഭരിച്ച നെല്ലിന്റെ മുഴുവൻ പണവും എല്ലാ കർഷകർക്കും ലഭിച്ചില്ലെങ്കിൽ ഇതുപോലുള്ള ട്രാക്ടർ സമരങ്ങൾ കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നും ഇത് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സി. കൃഷ്ണകുമാർ ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

Previous Post

നൊട്ടമല വളവില്‍ ജീപ്പ് താഴേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്.

Next Post

തിരുവാഴിയോട് കല്ലട ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

Palakkad News

Palakkad News

Next Post
തിരുവാഴിയോട് കല്ലട ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

തിരുവാഴിയോട് കല്ലട ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News