Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് നഗരസഭയിലെ കുടുംബശ്രീ ഓഫിസിൽ വൻ അഴിമതി:

Palakkad News by Palakkad News
3 years ago
in PALAKKAD
0
പാലക്കാട് നഗരസഭയിലെ കുടുംബശ്രീ ഓഫിസിൽ വൻ അഴിമതി:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭയിലെ കുടുംബശ്രീ ഓഫിസിൽ വൻ അഴിമതി:
ലിങ്കേജ് ലോണിനുള്ള രേഖകൾ ഒപ്പിടാതെ എഡിഎസ് പ്രസിഡൻ്റ് മൊബൈൽ ഓഫ് ചെയ്ത് വീട്ടിലിരുന്നു.:
മുന്നൂറോളം കുടുംബശ്രീ പ്രവർത്തകർ കൈകൂഞ്ഞുങ്ങളുമടക്കം പ്രതിഷേധവുമായി നഗരസഭയിലെത്തി:
പാലക്കാട്: സിഡിഎസ് പ്രസിഡൻ്റ് റീത്ത അകാരണമായി അയൽക്കൂട്ട അംഗങ്ങളെ ബുദ്ധിമുട്ടിക്കൂകയും കൈകൂലി നൽകാത്തത്തിനാൽ ബന്ധപ്പെട്ട രേഖകൾ ഒപ്പിട്ടു നൽകുന്നില്ലെന്ന പരാതിയുമായി നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലർ ജ്യോതി മണിയുടെ നേതൃത്തിൽ മുന്നോ റോളം കുടുംബശീ പ്രവർത്തകർ കൈകുഞ്ഞുങ്ങളുമായി എത്തിനഗരസഭയിലെ കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. എന്നാൽ ആരോപണ വിധേയയായ സി ഡി എസ് പ്രസിഡൻറ് റീത്ത ഓഫീസിൽ എത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയുമായിരുന്നു. രോഷാകുലരായ പ്രതിഷേധക്കാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചെങ്കിലും ഈ വിഷയം തൻ്റെ അധികാര പരിധിയിൽ പെട്ടതല്ലെന്ന് അദ്ദേഹം അറിയിച്ചെങ്കിലും പ്രതിഷേധക്കാർ വിട്ടില്ല. ഒടുവിൽ തിരുവനന്തപുരത്തുള്ള സംഘടനാ പ്രോഗ്രാം ഓഫീസറെ ഫോണിൽ ബന്ധപ്പെടുകയും ഈ വിഷയത്തിൽ അദ്ദേഹം ഇടപെടാമെന്ന് പറഞ്ഞതായി സെക്രട്ടറി അറിയിച്ചെങ്കിലും ഓണ ചിലവിന് ലഭിക്കേണ്ട ലിങ്കേജ് ലോൺ തടസ്സപ്പെടുത്തിയത് ക്ഷമിക്കാനാവില്ലെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് പൂട്ടിട്ടു പൂട്ടുമെന്നും പറഞ്ഞു് പ്രതിഷേധക്കാർ കുടുബശ്രീ ഓഫീസിലേക്കെത്തുമ്പോഴെക്കും പോലീസ് എത്തിയിരുന്നു. ഓഫീസിലെ മെമ്പർ സെക്രട്ടറിയുമായി പോലീസും കൗൺസിലർമാരും ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് രേഖകൾ ഒപ്പിട്ടു നൽകാമെന്ന ഉറപ്പിൽ പ്രതിഷേധക്കാർ പിരിഞ്ഞു പോയി. കൗൺസിലർ ജ്യോതി മണിയോടൊപ്പം സാബ് ജോൺ, സുബാഷ്, തുടങ്ങി കൗൺസിലർമാരും ഉണ്ടായിരുന്നു.

ഫോട്ടോ: കുടുംബശീ പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുന്നു.

Previous Post

തിരുവാഴിയോട് കല്ലട ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

Next Post

വിനോദസഞ്ചാരികൾക്കായി കൊല്ലങ്കോട് ഇൻഫർമേഷൻ സെന്റർ തുടങ്ങി

Palakkad News

Palakkad News

Next Post
വിനോദസഞ്ചാരികൾക്കായി കൊല്ലങ്കോട് ഇൻഫർമേഷൻ സെന്റർ തുടങ്ങി

വിനോദസഞ്ചാരികൾക്കായി കൊല്ലങ്കോട് ഇൻഫർമേഷൻ സെന്റർ തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News