70 കൊല്ലമായി കമ്മ്യൂണിസ്റ്റ് പര്‍ട്ടിയില്‍; കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് ഇസ്മയില്‍
പാർട്ടിയില്‍ നിന്ന് സസ്പെൻഡുചെയ്തതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. താൻ 70 കൊല്ലത്തോളമായി കമ്മ്യൂണിസ്റ്റ് പർട്ടിയില്‍ പ്രവർത്തിക്കുകയാണ്. നടപടി നേരിട്ടാലും ഇനിയും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും...













