Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

300 കിലോ കഞ്ചാവ് നശിപ്പിച്ചു

Palakkad News by Palakkad News
1 year ago
in PALAKKAD
0
തിരുവേഗപ്ര സോഫ കമ്ബനിയില്‍ തീപിടിത്തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിന് കീഴില്‍ സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു. പാലക്കാട് ഡിവിഷനിലെ എന്‍.ഡി.പി.എസ് ആന്റ് കണ്‍വെയന്‍സ് ഡിസ്‌പോസല്‍ കമ്മിറ്റി ചെയര്‍മാനായ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ.ഷിബു, കമ്മിറ്റി മെമ്പറായ പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍  മലമ്പുഴ ആനക്കലിലെ ഇമേജ് എന്ന സ്ഥാപനത്തിലെ ഇന്‍സിനേറ്ററില്‍ വെച്ച് തീ വെച്ചാണ് നശിപ്പിച്ചത്.

സ്ഥാപനത്തിലെ ആധുനിക സൗകര്യമുള്ള പുക രഹിത ഡ്രൈ ടൈപ്പ് ഇന്‍സിനേറ്ററില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത രീതിയിലാണ് കഞ്ചാവ് നശിപ്പിച്ചത്. ഇമേജ് ഓപ്പറേഷണല്‍ മാനേജര്‍ പീറ്റര്‍ സാമുവല്‍, എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ശ്രുതി തോമസ്, ഓപ്പറേഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ജിനീഷ് രാജ്, പി എം നിഖില്‍, പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ നാരായണന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.രജീഷ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗുരുവായൂരപ്പന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.അഭിലാഷ്, ടി എസ് അനില്‍കുമാര്‍, കെ.സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എ അരവിന്ദാക്ഷന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.ബിന്ദു  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.

Previous Post

ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

Next Post

70 കൊല്ലമായി കമ്മ്യൂണിസ്റ്റ് പര്‍ട്ടിയില്‍; കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് ഇസ്മയില്‍

Palakkad News

Palakkad News

Next Post
കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും

70 കൊല്ലമായി കമ്മ്യൂണിസ്റ്റ് പര്‍ട്ടിയില്‍; കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് ഇസ്മയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News