ഐ.ജി.ശ്രീജിത്തിൻ്റെ നിയമനം -വിമൻ ജസ്റ്റിസ് പ്രതീകാത്മകമായി നിയമനോത്തരവ് കത്തിച്ചു.
ഐ.ജി.ശ്രീജിത്തിൻ്റെ നിയമനം -വിമൻ ജസ്റ്റിസ് പ്രതീകാത്മകമായിനിയമനോത്തരവ് കത്തിച്ചു. ഐ.ജി.ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയനിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്വിമൻ ജസ്റ്റിസ് മൂവ്മെൻറ്സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.പാലക്കാട്...










