Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ജയിലിൽ ബിരിയാണി വിതരണം ചെയ്തു.:

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജില്ലാ ജയിലിൽ ബിരിയാണി വിതരണം ചെയ്തു.:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ ജയിലിൽ ബിരിയാണി വിതരണം ചെയ്തു.:

മലമ്പുഴ: ഫാദർ ഡേവിസ് ചിറമ്മലിന്റെ ഷഷ്ഠി പൂർത്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അഗതിമന്ദിരങ്ങിലും ബിരിയാണി വിതരണം ചെയ്യുന്നു. ഓരോ ജില്ലകളിലും വൈഎം.സി.എ. ആണ് വിതരണം കോർഡിനേറ്റ് ചെയ്യുന്നത്. ജയിലുകളിൽ ഭക്ഷ്യോത്പന്ന യൂണിറ്റുകളിൽ നിന്നും ചിക്കൻ / വെജ് ബിരിയാണികളാണ് വിതരണം ചെയ്തത്. പാലക്കാട് ജില്ലയിലേക്കാവശ്യമായ ബിരിയാണികൾ മലമ്പുഴ ജില്ലാ ജയിലിൽ ഉണ്ടാക്കി. വൈ.എം.സി.എ. ക്ക് ഭക്ഷണ പൊതികൾ കൈമാറുന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖ്യാതിഥിയായി .
ക്ലോത്ബാങ്ക് പദ്ധതിയിലൂടെയാണ് അന്നദാനത്തിനുള്ള ധന സമാഹരണം നടത്തിയത്. വിദേശ രാജ്യങ്ങളിലെ സമ്പ്രദായം പോലെ നിങ്ങൾക്കാവശ്യമില്ലാത്ത തോ ഒന്നോ രണ്ടോ തവണ ഉപയോഗി ച്ചതോ ആയ വസ്ത്രങ്ങളും മറ്റും വൃത്തിയായി പാക്ക് ചെയ്ത് ക്ലോത്ബാങ്കിലേക്കു കൊറിയർ അയക്കുക . വിവിധ സ്ഥലങ്ങളിലെ വിൽപന ശാലകളിലൂടെ തീരെ കുറഞ്ഞ വിലക്ക് ആവശ്യക്കാർക്കിത് വാങ്ങാം. വില്പനശാലകളിലെ കുറച്ച് പേർക്ക് തൊഴിൽ കിട്ടുകയും സമാഹരിച്ച തുക എല്ലാ മാസവും 1 തിയതി എല്ലാ ജില്ലകളിലേയും അനാഥാലയങ്ങളിൽ ഇപ്രകാരമുള ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു.

Previous Post

മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും

Next Post

കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്

Palakkad News

Palakkad News

Next Post
കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്

കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News