Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കോൺഗ്രസുകാർ അപായപ്പെടുത്താൻ ശ്രമിക്കുന്നു: ഡിസിസി ജന. സെക്രട്ടറി

Palakkad News by Palakkad News
6 years ago
in ALATHUR
0
തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസുകാർ അപായപ്പെടുത്താൻ ശ്രമിക്കുന്നു: ഡിസിസി ജന. സെക്രട്ടറി
വ

കോൺഗ്രസുകാരുടെ അക്രമം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും തനിക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം കോൺഗ്രസ്‌ നേതൃത്വത്തിനായിരിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി എ ആണ്ടിയപ്പു. വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ അയ്യപ്പനും മണി വാവുള്ളിപ്പതിയും സംഘവുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും ആണ്ടിയപ്പു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കാവശേരി പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ അസാധുവായതിന്റെ പേരിൽ ആണ്ടിയപ്പുവിനെ  കോണ്‍​ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ‌ചെയ്‌തിരുന്നു. തുടർന്നാണ്‌ തന്നെയും കുടുംബത്തെയും ആക്രമിക്കുന്നതെന്നും ആണ്ടിയപ്പു പറഞ്ഞു.

സ്വന്തം വാർഡിലെ വോട്ടർമാരെ കാണാനോ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനോ കോൺഗ്രസ്‌ അക്രമികള്‍ സമ്മതിക്കുന്നില്ല. തനിക്ക് പറ്റിയ അബദ്ധത്തിന്റെ പേരിൽ, മകനെ സഹകരണ ബാങ്കിൽ സ്ഥലംമാറ്റി പീഡിപ്പിക്കുന്നു.  തന്റെ ഭാഗം കേൾക്കാതെയാണ് ഡിസിസി പ്രസിഡന്റ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.

കാവശേരി പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിർദേശിച്ച ആണ്ടിയപ്പുവിനെ അവസാനനിമിഷം മാറ്റിയതിൽ പ്രതിഷേധിച്ച്‌ ഡിസിസി ജനറൽ സെക്രട്ടറികൂടിയായ ഇദ്ദേഹം വോട്ട്‌ അസാധുവാക്കിയെന്നാണ് നേതൃത്വം പറയുന്നത്‌. എന്നാൽ ആ തീരുമാനത്തിലെ മനോവിഷമം മൂലം പാർടി നിർദേശിച്ചയാൾക്ക് വോട്ട് ചെയ്യവേ കൈയബദ്ധം സംഭവിച്ചാണ് വോട്ട് അസാധുവായത്.  സഹോദരൻ രാധാകൃഷ്ണൻ, മകൻ അജയ്, മണ്ഡലം വൈസ് പ്രസിഡന്റ് അനിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Previous Post

കെഎസ്ആര്‍ടിസി ഹിതപരിശോധന സിഐടിയുവിന്‌ മുന്നേറ്റം

Next Post

കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്

Palakkad News

Palakkad News

Next Post
കുതിരാനിൽ ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം,  വൻ ഗതാഗത കുരുക്ക്

കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News