നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ
നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ നൗഷാദ് ഒച്ചായി (പ്രസിഡന്റ്)നൗഷാദ് ബിഗ് ബി (ജനറൽ സെക്രട്ടറി)നൗഷാദ് കൂടല്ലൂർ, നൗഷാദ് വല്ലപ്പുഴ, നൗഷാദ് ഗ്രീൻ പാർക്ക് (വൈസ് പ്രസിഡന്റ്)...
നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ നൗഷാദ് ഒച്ചായി (പ്രസിഡന്റ്)നൗഷാദ് ബിഗ് ബി (ജനറൽ സെക്രട്ടറി)നൗഷാദ് കൂടല്ലൂർ, നൗഷാദ് വല്ലപ്പുഴ, നൗഷാദ് ഗ്രീൻ പാർക്ക് (വൈസ് പ്രസിഡന്റ്)...
പാലക്കാട്:മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തെന്നിലാപുരം രാധാകൃഷ്ണൻ്റെ അനുസ്മരണ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ട് 4 മണിക്ക്...
കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം.. :കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും...
--- ആൾ ഇന്ത്യ വീരശൈവ സഭ -- .പാലക്കാട്: ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയതു.ജില്ലാ...
എലപ്പുള്ളി: കുന്നുകാട് എയിം സാമൂഹിക പുരോഗമന കേന്ദ്രത്തിന്റെ പതിനേഴാമത് വാർഷിക ജനറൽ ബോഡി യോഗം കുന്നുകാട് എം. കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗം ജില്ലാ പഞ്ചായത്ത്...
'ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ'സംഘടനാ രൂപീകരണവുംവിവരാവകാശ ചർച്ചയും നടത്തി പാലക്കാട്:വിവരാവകാശ നിയമം എന്ത്,എന്തിന് എന്ന വിഷയത്തിൽ ക്ലാസുംവിവരാവകാശ പ്രവർത്തകരുടെ ദേശീയ കൂട്ടായ്മക്കുള്ള സാധ്യതകളും ചർച്ച ചെയ്യുന്നതിനായിഒലവക്കോട് പ്രിയദർശിനി...
പാലക്കാട് : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിനെതിരെയും സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെയും യൂത്ത് കോണ്ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു നയിച്ച...
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റുകൾക്കെതിരെ തെരുവിൽ സമര വസന്തം തീർക്കണം-ഡോ: അൻസാർ അബൂബക്കർ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം ആലത്തൂർ: രാജ്യത്തുടനീളം പൗരത്വ...
പോപുലർ ഫ്രണ്ട് പ്രവർത്തകരെ യൂപി പോലീസ് തട്ടിക്കൊണ്ടുപോയി!യോഗിയുടെ യൂപിയിൽ നടക്കുന്നതെന്ത്?എന്നാപ്രമേയത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സെന്ററിൽ പോപുലർ ഫ്രണ്ട് മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിവിശദീകരണ യോഗം സംഘടിപ്പിച്ചു. പോപുലർ ഫ്രണ്ട്...
കേരളവിവരവകാശസേവനവകാശ_ഫെഡറേഷൻ (KVSF) കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ(KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്രൂപീകരണയോഗം 28.02.2021 രാവിലെ 11 മണിക്ക് ഒലവക്കോട് വെച്ചു കൂടുന്നു 👉...
പാചക വാതകത്തിനും, പെട്രോൾ ഡീസൽ ഉല്പന്നങ്ങൾക്കും അനിയന്ത്രിതമായി ബിൽ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെയും, വർദ്ധനവിന് ആനുപാതികമായി ലഭിക്കുന്ന നികുതി വരുമാനം വേണ്ടെന്ന് വെക്കാത്ത സംസ്ഥാന സർക്കാരിന്റെയും നിലപാടുകളിൽ...
ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് പാലക്കാട്∙ വാളയാറിൽ സഹോദരികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ...
കെ എസ് ആർ ടി സി യ്ക്ക് സമാന്തരമായി സൂപ്പർ ക്ലാസ് സർവീസുകൾ നടത്തുന്നതിനായി രൂപീകരിച്ച കമ്പനിയായ സ്വിഫ്റ്റിൻ്റെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച കെ എസ് ടി...
അന്താരാഷ്ട്ര ചലച്ചിത്രമേളക്കു ഒരുക്കം പൂർത്തി പാലക്കാട് : മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ഒരുക്കം അവസാന ഘട്ടത്തിൽ.പാലക്കാട് മേഖലാ രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ എത്തിയതായി...
ചിനക്കത്തൂരിൽ പൊൻ പൂരം ഇന്ന്. ചടങ്ങുകളായി മാത്രം പൂരാഘോഷം ഇത്തവണ പരിമിതപ്പെടുത്തിയിട്ടുങ്കിലും തട്ടകം ഇതിനകം തന്നെ ആവേശത്തിമിർപ്പിലാണ്. ഏഴ് ദേശങ്ങളിൽ നിന്നായി ഏഴ് ഗജവീരന്മാർക്ക് മാത്രമാണ് എഴുന്നള്ളിന്...
വിജയ യാത്ര പാലക്കാട് ജില്ലയിലെ സമാപന സമ്മേളനം - ഖുശ്ബു സുന്ദർ ഉദ്ഘാടനം ചെയ്യുന്നു KeralaVijayaYatra