Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ളക്കു ഒരുക്കം പൂർത്തിയായി

Palakkad News by Palakkad News
5 years ago
in PALAKKAD
0
അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ളക്കു ഒരുക്കം പൂർത്തി

പാ​ല​ക്കാ​ട് : മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​മാ​യി ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.​പാ​ല​ക്കാ​ട് മേ​ഖ​ലാ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​താ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പ്ര​തി​നി​ധി​ക​ൾ, ടി.​വി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, ഫി​ലിം സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന മേ​ള​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പാ​സ് വി​ത​ര​ണം ചെ​യ്യൂ​വെ​ന്നും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു.
മു​ഖ്യ​വേ​ദി​യാ​യ പ്രി​യ​ദ​ർ​ശി​നി തി​യേ​റ്റ​റി​നു പു​റ​മെ പ്രി​യ, പ്രി​യ​ത​മ, ശ്രീ​ദേ​വി​ദു​ർ​ഗ, സ​ത്യാ മൂ​വി ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ക്കു​ക . പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള മേ​ള​യി​ൽ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം അ​ക്കാ​ദ​മി​യും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Previous Post

ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ പൂ​രം ഇ​ന്ന്

Next Post

സ്വിഫ്റ്റ് രൂപീകരണം: എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

Palakkad News

Palakkad News

Next Post
സ്വിഫ്റ്റ് രൂപീകരണം: എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

സ്വിഫ്റ്റ് രൂപീകരണം: എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News