Wednesday, June 11, 2025

Latest News

നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പ്രധിഷേധ ധർണ നടത്തി

നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പ്രധിഷേധ ധർണ നടത്തി

പാലക്കാട് നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ്പ്രധിഷേധ ധർണ നടത്തി നഗരസഭയുടെ അധീനതയിൽ, പാലക്കാട് സുൽത്താൻപേട്ട, സ്റ്റേഡിയം ബൈ പാസ്സ് റോഡ് , ഒലവക്കോട് എന്നീ പ്രദേശങ്ങളിലുള്ള...

ഒറ്റപ്പാലം എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യം

ഒറ്റപ്പാലം എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യം

ഒറ്റപ്പാലം : എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സിപിഐ പാലക്കാട് ജില്ലാ...

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പെൺകുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകി.  സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബം...

ഒറ്റപ്പാലത്ത് വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.

ഒറ്റപ്പാലത്ത് വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.

ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു. ഒറ്റപ്പാലം പെരിന്തൽമണ്ണ റോഡ് 30 ലക്ഷം രൂപ, ഒറ്റപ്പാലം മായന്നൂർ റോഡ് 30 ലക്ഷം...

മണ്ണാർക്കാട് മോഷണം പെരുകുന്നു; ജാഗ്രതയോടെ പോലീസ്

മണ്ണാർക്കാട് മോഷണം പെരുകുന്നു; ജാഗ്രതയോടെ പോലീസ്

മമണ്ണാർക്കാട് : സി പി എം ഓഫീസിന് മുൻവശത്തുള്ള ണയൻത്ത് ഗ്രാനൈറ്റ് ഷോപ്പിലും, മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലും ഇന്നലെ രാത്രി കവർച്ച നടന്നു. ഹെഡ്ഡ് പോസ്റ്റോഫീസിൽ...

കെട്ടിട നികുതി ഓൺലൈൻ ആകാനുള്ള തയ്യാറെടുപ്പമായി  ഒറ്റപ്പാലം നഗരസഭ

കെട്ടിട നികുതി ഓൺലൈൻ ആകാനുള്ള തയ്യാറെടുപ്പമായി ഒറ്റപ്പാലം നഗരസഭ

ഒറ്റപ്പാലം: നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 2020 ജൂലൈ മാസം 27 -ആം തീയതി മുതൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തയ്യാറെടുത്തു ഒറ്റപ്പാലം നഗരസഭ ഭരണസമിതി. ഒറ്റപ്പാലം നഗരസഭയിൽ24551...

ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്ത് : A രാമസ്വാമി

ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്ത് : A രാമസ്വാമി

കോർപ്പറേറ്റ്കൾക്ക് വേണ്ടി നിലപാട് സ്വീകരിച്ചതാണ് ബംഗാൾ ഉൾപ്പടെ സ്ഥലങ്ങളിൽ CPM ന് അപചയം സംഭവിച്ചതെന്ന് UDF മുൻ ജില്ല ചെയർമാൻ A രാമസ്വാമി' ഇടതുപക്ഷം BJP ലൈൻ...

കാർഷിക മേഖലയിലെ സംരക്ഷിക്കാർഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് :ബിനുമോൾ

കാർഷിക മേഖലയിലെ സംരക്ഷിക്കാർഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് :ബിനുമോൾ

കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കാണുന്നതിനായി ഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോൾ' എല്ലാ വിഭാഗം ജനങ്ങളെയും മുഖ്യധാരയിലേക്കെത്തിക്കാനായി നൂതന്...

ആഗോളവൽക്കരണത്തിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകർ :   വി.എം.ഷൗക്കത്ത്

ആഗോളവൽക്കരണത്തിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകർ : വി.എം.ഷൗക്കത്ത്

രാജ്യം നേരിടുന്ന ആഗോളവൽക്കരണ പ്രശ്നത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകരാണെന്ന് സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം 'വി.എം.ഷൗക്കത്ത് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു...

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച പാലക്കാട്: പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച വിളയോടിയിൽ നടക്കും.കലാ സാഗര ഫിലിംസ് ൻ്റെ ബാനറിൽ ചിത്രീകരിക്കുന്ന സിനിമയിൽ -...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍െൻറ ബൈ​ക്ക് മോ​ഷ്​​ടി​ച്ചവർ പിടിയിൽ

കൊ​ല്ല​ങ്കോ​ട്: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍െൻറ ബൈ​ക്ക് മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. തി​രു​പ്പൂ​ർ സൂ​സി​യാ​പു​രം സ്വ​ദേ​ശി​യാ​യ അ​ബ്ബാ​സ് (30), ഒ​ഡി​ഷ സി​ന്തൂ​ർ​പൂ​ർ സു​ബ​ർ​നാ​പൂ​ർ സ്വ​ദേ​ശി ഉ​മാ​കാ​ന്ത ദീ​പ് (25) എ​ന്നി​വ​രെ​യാ​ണ്...

അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ളി​ലും വെ​യി​റ്റി​ങ്​ ഷെ​ഡു​ക​ളി​ലും വ്യാ​പ​ക​മാ​യി ക​റു​പ്പു​നി​റ​ത്തി​ൽ കോ​ഡ് ന​മ്പ​റു​ക​ൾ എ​ഴു​തി​യ​ത് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു. സൈ​ല​ൻ​റ്​​വാ​ലി നാ​ഷ​ന​ൽ പാ​ർ​ക്കി​െൻറ അ​ട​ക്കം ബോ​ർ​ഡു​ക​ളി​ൽ 143...

കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

ദുരഭിമാനക്കൊല; പ്രതികളെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ വാങ്ങി

പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​ത്തി​ലെ റി​മാ​ൻ​ഡ് പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കു​മ്മാ​ണി പ്ര​ഭു​കു​മാ​ർ (43), അ​മ്മാ​വ​ൻ സു​രേ​ഷ് (45) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ര​ണ്ടു ദി​വ​സ​ത്തേ​ക്ക്...

തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യുടെ വീട് അക്രമിച്ചു; നാ​ല് പേ​ര്‍ക്ക് പ​രി​ക്ക്

കൂ​റ്റ​നാ​ട്: കു​ടും​ബ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും വീ​ട്ടി​ല്‍ക​യ​റി അ​ക്ര​മി​ച്ച​താ​യി പ​രാ​തി. നാ​ഗ​ല​ശ്ശേ​രി 13ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മ​ഞ്ജു​ഷ​യു​ടെ കു​ടും​ബ​ത്തെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ഞ്ജു​ഷ​യു​ടെ ഭ​ർ​ത്താ​വ് ജ​യ​നെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യു​മാ​ണ്...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ആശുപ​ത്രിയിൽ ജോലി വാഗ്​ദാനം ചെയ്ത് തട്ടിപ്പ്​; യുവാവ്​ പിടിയിൽ

പാ​ല​ക്കാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. പാ​ല​ക്കാ​ട് ടൗ​ണ്‍ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം അ​ര​ളി​യോ​ട് ക​ളം സു​രേ​ഷി​നെ​യാ​ണ് (30) ടൗ​ണ്‍...

പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത

പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത

പാലക്കാട്‌ : പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഗോ​വി​ന്ദാ​പു​ര​ത്തി​ന​ടു​ത്ത മീ​നാ​ക്ഷി​പു​രം ചു​ങ്കം, ചെ​മ്മ​ണാ​മ്പ​തി, കു​പ്പാ​ണ്ട കൗ​ണ്ട​ന്നൂ​ർ, വാ​ള​യാ​ർ, വേ​ല​ന്താ​വ​ളം, ന​ടു​പ്പു​ണി, ഗോ​പാ​ല​പു​രം എ​ന്നീ അ​തി​ർ​ത്തി...

Page 489 of 603 1 488 489 490 603