Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദുരഭിമാനക്കൊല; പ്രതികളെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ വാങ്ങി

Palakkad News by Palakkad News
6 years ago
in PALAKKAD
0
കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​ത്തി​ലെ റി​മാ​ൻ​ഡ് പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കു​മ്മാ​ണി പ്ര​ഭു​കു​മാ​ർ (43), അ​മ്മാ​വ​ൻ സു​രേ​ഷ് (45) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ര​ണ്ടു ദി​വ​സ​ത്തേ​ക്ക് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ന്ന​തി​നും തെ​ളി​വെ​ടു​പ്പി​നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കൊ​ല്ല​ത്ത​റ​യി​ൽ ആ​റു​മു​ഖ​െൻറ മ​ക​ൻ അ​നീ​ഷ് (അ​പ്പു-27) ആ​ണ് ഡി​സം​ബ​ർ 25ന് ​വൈ​കീ​ട്ട് കൊ​ല്ല​പ്പെ​ട്ട​ത്. മാ​നാം​കു​ള​മ്പ് സ്കൂ​ളി​ന്​ സ​മീ​പ​ത്തെ റോ​ഡി​ൽ വെ​ച്ചാ​ണ് സം​ഭ​വം. അ​നീ​ഷി​െൻറ ഭാ​ര്യ ഹ​രി​ത​യു​ടെ അ​മ്മാ​വ​ൻ സു​രേ​ഷ്, അ​ച്ഛ​ൻ പ്ര​ഭു​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

മ​ക​ൾ ജാ​തി​മാ​റി വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​വും പ​ക​യു​മാ​ണ് ദു​ര​ഭി​മാ​ന കെ‍ാ​ല​ക്ക് പി​ന്നി​ലെ​ന്നാ​ണ്​ പൊ​ലീ​സ് നി​ഗ​മ​നം. അ​നീ​ഷും പ്ര​ഭു​കു​മാ​റി​െൻറ മ​ക​ൾ ഹ​രി​ത​യും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഈ ​ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ൻ പ്ര​ഭു​കു​മാ​ർ അ​നീ​ഷി​നെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​രി​ത​യും അ​നീ​ഷും വീ​ട്ടു​കാ​ർ അ​റി​യാ​തെ ര​ജി​സ്​​റ്റ​ർ വി​വാ​ഹം ന​ട​ത്തി​യ​ത്.

Previous Post

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യുടെ വീട് അക്രമിച്ചു; നാ​ല് പേ​ര്‍ക്ക് പ​രി​ക്ക്

Next Post

അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News