പ്രധാനമന്ത്രി ഇന്ന് പാലക്കാട്ട്; കർശന സുരക്ഷ
പാലക്കാട്: എൻ.ഡി.എയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പാലക്കാട്ടെത്തും. കോട്ടമൈതാനത്ത് രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടറില്‍...














