വാളയാർ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് കോങ്ങാട്
വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് ഇന്ന്കോങ്ങാട് മണ്ഡലത്തിൽ തുടക്കം.കല്ലടിക്കോട്:വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോട് ദീപ സെന്ററിൽ തുടക്കം...














