Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രസ്സ് ക്ലബിൻ്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മൂന്ന് സ്ഥാനാർത്ഥികളും ഒരുമിച്ച്

Palakkad News by Palakkad News
5 years ago
in PALAKKAD
0
പ്രസ്സ് ക്ലബിൻ്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മൂന്ന് സ്ഥാനാർത്ഥികളും ഒരുമിച്ച്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ നിയോജക മണ്ഡലത്തിൽ LDF ൻ്റെ വിജയത്തെ സംബന്ധിച്ച് ആശങ്കയില്ലന്ന് LDF സ്ഥാനാർത്ഥി A പ്രഭാകരൻ, കർഷകരുടെയും വ്യവസായ ശാലകളിലെയും പ്രശ്നങ്ങൾ സ്ഥിതി UDF ന് അനുകൂലമാവുമെന്ന് UDF സ്ഥാനാർത്ഥി SK അനന്തകൃഷ്ണൻ 2016ൽ ജനങ്ങളുയർത്തിയ പ്രശ്ന ങ്ങൾ പോലും മണ്ഡലത്തിൽ പരിഹരിക്കപ്പെട്ടിട്ടില്ല ഇതു കൊണ്ട് തന്നെ ‘മണ്ഡലത്തിൽ NDA അട്ടിമറി വിജയം നേടുമെന്ന് NDA സ്ഥാനാർത്ഥി C കൃഷ്ണകുമാർ ‘ പ്രസ്സ് ക്ലബിൻ്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിലായിരുന്നു മുവരുടെയും തുറന്ന് പറച്ചിൽ ‘ LDF സർക്കാരിൻ്റെ ഭരണ നേട്ടങ്ങളുയർത്തിയാണ് ‘ വോട്ട് തേടുന്നത്. ജനക്ഷേമകരമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് LDF സർക്കാർ മണ്ഡലത്തിൽ നടപ്പിലാക്കിയത് ‘ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളുടെ കുടെ നിന്ന സർക്കാരാണ് കേരളത്തിലെത്: മലമ്പുഴ മണ്ഡലം LDF ൻ്റെ ഉറച്ച മണ്ഡലമാണ് മലമ്പുഴ യെന്നും A പ്രഭാകരൻ പറഞ്ഞു ‘ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും സമ്മാനിച്ച മണ്ഡലമാണെങ്കിലും വികസന പ്രവർത്തനങ്ങളിൽ മലമ്പുഴ ഏറെ പിന്നിലാണ് ‘ മലയോര മേഖലയിലെ വന്യ ജീവി പ്രശനങ്ങളുൾപ്പടെ നിരവധി പ്രശനങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല’ കഞ്ചിക്കോട് വ്യവസായ മേഖലയിലെ ചെറുതും വലതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളാണ് അടച്ചു പോയത് ഇതെല്ലാം തന്നെ UDF ൻ്റെ വിജയം ഉറപ്പാക്കുമെന്ന് SK അനന്തകൃഷ്ണൻ പറഞ്ഞു ‘ മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന പ്രദേശമായിട്ടും കുടിവെള്ള പ്രശ്നങ്ങൾ പോലും പരിഹരിക്കപ്പെട്ടിട്ടില്ല’ ഭരണ പരിഷ്കാര ചെയർമാൻ്റെ മണ്ഡലമായിട്ടും ജനപ്രതിനിധിയുടെ സാന്നിധ്യം മണ്ഡലത്തിലില്ല. സംസ്ഥാന ഭരണവിരുദ്ധ വികാരവും കേന്ദ്ര അനുകൂല നിലപാടും ഗുണം ചെയ്യും 2016ൽ രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴയിൽ ഇക്കുറി വിജയം സുനിശ്ചിതമാണെന്ന് C കൃഷ്ണ കുമാറും പറഞ്ഞു ‘ പ്രസ്സ് ക്ലബ് സെക്രട്ടറി ഷിജിൽ കുമാർ പ്രസിഡണ്ട് നഹ എന്നിവർ സംസാരിച്ചു

Previous Post

ആവേശമായി രാഹുൽ ജില്ലയിൽ

Next Post

ബിഷപ്പിനെതിരെ യുള്ള മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക് ഫോറം.

Palakkad News

Palakkad News

Next Post
ബിഷപ്പിനെതിരെ യുള്ള മുഖ്യമന്ത്രിയുടെ  നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക് ഫോറം.

ബിഷപ്പിനെതിരെ യുള്ള മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക് ഫോറം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News