Wednesday, September 16, 2026

Latest News

സായാഹ്നം സപ്ലിമെൻ്റ് ശ്രദ്ധേയമായി.

സായാഹ്നം സപ്ലിമെൻ്റ് ശ്രദ്ധേയമായി.

ചിറ്റൂർ: ചരിത്രപ്രസിദ്ധമായ ചിറ്റൂർ കൊങ്ങൻ പടയോടു ബന്ധിച്ച് സായാഹ്നം ദിനപത്രം പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് ഏറെ ശ്രദ്ധേയമായി. കൊങ്ങൻ പട ഉത്സവത്തിൻ്റെ ചരിത്രം വായനക്കാരിലെത്തിക്കാൻ തയ്യാറായ പത്രത്തിനെ...

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

ഇന്ന്കോവിഡ് വാക്‌സിന്‍ നല്‍കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

കോവാക്‌സിന്‍ നല്‍കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പി എച്ച് സി പുതൂര്‍,പി എച്ച് സി നാഗലശ്ശേരി,സി എച്ച് സി ഷോര്‍ണൂര്‍,സി എച്ച് സി കൊടുവായൂര്‍,താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്,താലൂക്ക് ആശുപത്രി...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കുനിശ്ശേരി കുമ്മാട്ടി ഇന്ന്

കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിയുടെ തിരുനാളായ കുമ്മാട്ടി ആഘോഷം ചൊവ്വാഴ്ച. തിങ്കളാഴ്ച കണ്യാർ കൊള്ളലോടെ ഉത്സവത്തിന് തുടക്കമായി. പൂജയ്ക്കുശേഷം വടക്കേത്തറ, തെക്കേത്തറ, കിഴക്കതേതറ ദേശക്കാർ പൂക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലും...

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തിരഞ്ഞെടുപ്പ് - ജില്ലയില്‍ 73 സ്ഥാനാര്‍ത്ഥികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോള്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി...

അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്നാളെ

അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്നാളെ

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മുസ്‌ലിം ജനകീയവേദി സംഘടിപ്പിക്കുന്ന അലിയാര്‍ ഖാസിമിയുടെ ഏകദിന മതപ്രഭാഷണം ചൊവ്വാഴ്ച്ച നടക്കും. രാത്രി 7:30ന് കോട്ടോപ്പാടം സി എച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. 'വര്‍ത്തമാന...

സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം :കെ.കെ. ശൈലജ.

സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം :കെ.കെ. ശൈലജ.

അപകടസമയത്ത് സഹായംനൽകാതെ പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസ്സംനിന്നവരാണ് സർക്കാരിനെ വിമർശിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ.പ്രളയകാലത്ത് സഹായം നൽകാനെത്തിയവരെ തടയുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ശൈലജ പറഞ്ഞു. ആലത്തൂർ, തരൂർ, നെന്മാറ,...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കൊങ്ങൻപട ഇന്ന് പ്രാദേശിക അവധി

ചിറ്റൂര്‍ - തത്തമംഗലം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധിചിറ്റൂര്‍ദേശം കൊങ്ങന്‍പടയോടനുബന്ധിച്ച് ചിറ്റൂര്‍ - തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (മാര്‍ച്ച്...

പ്രഭാതസവാരിയുമായി സരിൻ

പ്രഭാതസവാരിയുമായി സരിൻ

പ്രഭാതസവാരിയിലൂടെയാണ് ഒറ്റപ്പാലം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഡോ. പി. സരിൻ പ്രചാരണം തുടങ്ങിയത്. രാവിലെ അഞ്ചരയ്‌ക്ക് പത്തിരിപ്പാലയിൽനിന്ന് ആരംഭിച്ച പ്രഭാതസവാരി പഴയലക്കിടി മൈതാനത്ത് എട്ടുമണിയോടെ അവസാനിച്ചു. 14-ാംമൈലിലെ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ക​ഴി​ഞ്ഞ മാ​സം തു​റ​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത ത​ക​ർ​ന്നു:

ക​ഴി​ഞ്ഞ മാ​സം തു​റ​ന്നു കൊ​ടു​ത്ത ദേ​ശീ​യ​പാ​ത​യി​ലെ വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. റോ​യ​ൽ ജം​ഗ്ഷ​നി​ൽ കെഎസ്ആ​ർ​ടി​സി ഡി​പ്പോ വ​ഴി​യി​ലു​ള്ള വ​ലി​യ...

വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

സൂക്ഷ്മപരിശോധനക്കു ശേഷം 80 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധനയ്ക്കു ശേഷം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 80 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു. നിയോജകമണ്ഡലം, സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നിവ ക്രമത്തില്‍. ചിറ്റൂര്‍-7തൃത്താല-11പട്ടാമ്പി-6ഷൊര്‍ണൂര്‍-6ഒറ്റപ്പാലം-4കോങ്ങാട്-4മണ്ണാര്‍ക്കാട്-12മലമ്പുഴ-6പാലക്കാട്-7തരൂര്‍-4നെന്മാറ-8ആലത്തൂര്‍-5

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത്     വാളയാർ അമ്മ പത്രിക നൽകി

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത് വാളയാർ അമ്മ പത്രിക നൽകി

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ വാർത്താസമ്മേളനത്തിൽ...

പാതയോരത്തെ ഫലവൃക്ഷ ചെടി നനച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പാതയോരത്തെ ഫലവൃക്ഷ ചെടി നനച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പാലക്കാട്:വേനൽ കനത്തതോടെ പാതയോരങ്ങളിൽ നട്ട ചെടികൾക്ക് നനവ് നൽകുകയാണ് കൊടുമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർ ' പത്തോളം പണിക്കാരാണ് നിത്യവും ചെടികൾ കരിയാതിരിക്കാനായി നനവ് നൽകുന്നത് '...

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത്     വാളയാർ അമ്മ മത്സരിക്കും

വാളയാർ:ഹൈക്കോടതി വിധി സമരത്തിന്റെ വിജയം – നീതി സമരസമിതി

പാലക്കാട്: വാളയാർ സഹോദരിമാരുടെ കേസിൽ സർക്കാർ ഗൂഢാലോചന തുറന്നു കാട്ടുന്നതാണ് വെള്ളിയാഴ്ചയിലെ ഹൈക്കോടതി വിധിയെന്ന് വാളയാർ നീതി സമരസമിതി. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സി.ബി.ഐക്ക്...

ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഇന്ന് 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ജില്ലയില്‍ ഇന്ന് 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുനിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില്‍...

ഒലവക്കോട് ജംഗ്ഷൻ – റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു

ഒലവക്കോട് ജംഗ്ഷൻ – റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു

ഒലവക്കോട് ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു ഒലക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ റോഡ് തോട്ടുപാലം നിർമ്മാണം പൂർത്തീകരിച്ച് പൊതു ഗതാഗതത്തിനു തുറന്നു...

ഒറ്റപ്പാലത്ത്കാരുടെ സ്വന്തം ഡോ. പി. സരിൻ

ഒറ്റപ്പാലത്ത്കാരുടെ സ്വന്തം ഡോ. പി. സരിൻ

ഒറ്റപ്പാലം∙ എംബിബിഎസ്, സിവിൽ സർവീസ് പരീക്ഷകൾക്കു ശേഷം ജനാധിപത്യ മാർഗത്തിൽ ജനഹിത പരീക്ഷയ്ക്കു കച്ചമുറുക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ. രാജ്യത്തെ ഉദ്യോഗ...

Page 490 of 648 1 489 490 491 648