Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍െൻറ ബൈ​ക്ക് മോ​ഷ്​​ടി​ച്ചവർ പിടിയിൽ

Palakkad News by Palakkad News
6 years ago
in CHITTUR
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊ​ല്ല​ങ്കോ​ട്: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍െൻറ ബൈ​ക്ക് മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. തി​രു​പ്പൂ​ർ സൂ​സി​യാ​പു​രം സ്വ​ദേ​ശി​യാ​യ അ​ബ്ബാ​സ് (30), ഒ​ഡി​ഷ സി​ന്തൂ​ർ​പൂ​ർ സു​ബ​ർ​നാ​പൂ​ർ സ്വ​ദേ​ശി ഉ​മാ​കാ​ന്ത ദീ​പ് (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ങ്കോ​ട് സ്​​റ്റേ​ഷ​നോ​ട് ചേ​ർ​ന്ന പൊ​ലീ​സ് ഫാ​മി​ലി ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ർ​ത്തി​യി​ട്ട കൊ​ല്ല​ങ്കോ​ട് സ്​േ​റ്റ​ഷ​നി​ലെ സു​ൽ​ഫി​ക്ക​ർ അ​ലി​യു​ടെ ബൈ​ക്കാ​ണ് മോ​ഷ്​​ടി​ച്ച​ത്.

താ​ക്കോ​ൽ ഉ​ൾ​പ്പെ​ടെ​വെ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​യ​ത്. തു​ട​ർ​ന്ന് പ​രി​സ​ര​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ളും മ​റ്റ് ശാ​സ്ത്രീ​യ​തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു. അ​തി​ൽ ന​ഗ​ര​ത്തി​ൽ തു​ണി​ക്ക​ട​യി​ൽ സ്ഥ​ല​വാ​സി​ക​ൾ അ​ല്ലാ​ത്ത ര​ണ്ടു​പേ​ർ വ​ന്നു​പോ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. അ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ സ​ഞ്ച​രി​ക്കു​ന്ന​താ​യി അ​റി​ഞ്ഞു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ഗോ​വി​ന്ദാ​പു​രം-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന് ര​ണ്ടു​പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Previous Post

അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

Next Post

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

Palakkad News

Palakkad News

Next Post
പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News