സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
ചിറ്റൂർകോഴിപാറയിൽസ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോഴിപ്പാറ മാരിയമ്മൻ കോവിൽ സ്ട്രീറ്റ്സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ ശക്തിവേൽ (23) ആണ് മരിച്ചത്.സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്നകുലുക്കുപാറ ബാലന്റെ മകൻ ശ്രീനാഥ്...













