Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

CMP പാലക്കാട് അഞ്ചു വിളക്കിനു സമീപം നിൽപ്പു സമരംനടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
CMP പാലക്കാട് അഞ്ചു വിളക്കിനു സമീപം നിൽപ്പു സമരംനടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

CMP പാലക്കാട് ജില്ലാ കൗൺസിൽ പാലക്കാട് അഞ്ചു വിളക്കിനു സമീപം നിൽപ്പു സമരംനടത്തി
     കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കക, ദിവസകൂലിക്കാരായ കുടുംബാംഗക്കൾക്ക് 5000 രൂപ വീതം റേഷൻ കടകളിലൂടെ വിതരണം ചെയ്യുക ,യുദ്ധകാലടി സ്ഥാനത്തിൽ വാക്സിനേഷൻ പൂർത്തീകരിക്കുക, യഥാർത്ഥ കോവിഡ് മരണനിരക്ക് പുറത്തുവിടുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് CMP ജന:സെക്രട്ടറി C.P. ജോൺ തിരുവനന്തപുരത്ത് ഇന്ന് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ,CMP പാലക്കാട് ജില്ലാ കൗൺസിൽ കോവിഡ് മാനദഢങ്ങൾ പാലിച്ചുകൊണ്ട് നിൽപ്പു സമരം നടത്തി
      നിൽപ്പു സമരത്തിൻ്റെ ഉദ്ഘാടനം പാർട്ടി സംസ്ഥാന അസ്സി : സെക്രട്ടറി C.N. വിജയകൃഷ്ണൻ ഓൺലൈനായി നിർവ്വഹിച്ചു.പാർട്ടി ജില്ല സെക്രട്ടറി P. കലാധരൻ അദ്ധ്യക്ഷം വഹിച്ച പരിപാടിക്ക് സംസ്ഥാന സമതിയംഗം K. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സംസ്ഥാനസമതിയംഗം S. അനിൽകുമാർ, ജില്ലാ കമ്മറ്റിയംഗം അബു വറോഡൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പരിപാടിക്ക് ജില്ലാ കൗൺസിൽ അംഗം വാസുദേവൻ കുത്തന്നൂർ നന്ദി പറഞ്ഞു

Previous Post

വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ കുടുംബ സഹായ ധനം കൈമാറി

Next Post

ഇന്ന് 1315 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1315 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News