Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1315 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1315 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

1280 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 23) 1315 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 871 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 434 പേർ, 8 ആരോഗ്യ പ്രവർത്തകർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1280 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9958 പരിശോധന നടത്തിയതിലാണ് 1315 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 13.20 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 130 പേർ

പുതുപ്പരിയാരം, വടവന്നൂർ സ്വദേശികൾ 42 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 37 പേർ

നാഗലശ്ശേരി സ്വദേശികൾ 36 പേർ

പട്ടാമ്പി സ്വദേശികൾ 33 പേർ

എലപ്പുള്ളി, മാത്തൂർ, പുതൂർ സ്വദേശികൾ 31 പേർ വീതം

ആലത്തൂർ സ്വദേശികൾ 30 പേർ

തരൂർ സ്വദേശികൾ 29 പേർ

കിഴക്കഞ്ചേരി, ഒറ്റപ്പാലം, വടക്കഞ്ചേരി സ്വദേശികൾ 26 പേർ വീതം

പല്ലശ്ശന സ്വദേശികൾ 24 പേർ

പുതുക്കോട് സ്വദേശികൾ 23 പേർ

എലവഞ്ചേരി സ്വദേശികൾ 22 പേർ

കാവശ്ശേരി സ്വദേശികൾ 21 പേർ

അകത്തെത്തറ, കണ്ണാടി, കരിമ്പുഴ സ്വദേശികൾ 20 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 19 പേർ

മുതുതല, പറളി, ഷൊർണൂർ സ്വദേശികൾ 18 പേർ വീതം

അഗളി, ചിറ്റൂർ-തത്തമംഗലം, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, തിരുമിറ്റക്കോട് സ്വദേശികൾ 17 പേർ വീതം

പട്ടഞ്ചേരി സ്വദേശികൾ 15 പേർ

കണ്ണമ്പ്ര സ്വദേശികൾ 14 പേർ

അലനല്ലൂർ, മണ്ണാർക്കാട്, എരിമയൂർ, കൊടുമ്പ്, ലക്കിടി-പേരൂർ, പിരായിരി, തച്ചനാട്ടുകര സ്വദേശികൾ 13 പേർ വീതം

മരുതറോഡ്, പൊൽപ്പുള്ളി, പൂക്കോട്ടുകാവ് സ്വദേശികൾ 11 പേർ വീതം

കരിമ്പ, നെന്മാറ, വാണിയംകുളം സ്വദേശികൾ 10 പേർ വീതം

കുത്തനൂർ, കുഴൽമന്ദം, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ സ്വദേശികൾ 9 പേർ വിതം

ചെർപ്പുളശ്ശേരി, കൊപ്പം, കുമരംപുത്തൂർ, മുണ്ടൂർ, പുതുനഗരം, തിരുവേഗപ്പുറ, തൃത്താല സ്വദേശികൾ 8 പേർ വിതം

അമ്പലപ്പാറ, കൊടുവായൂർ, മലമ്പുഴ, തെങ്കര, വണ്ടാഴി, വിളയൂർ സ്വദേശികൾ 7 പേർ വിതം

കപ്പൂർ, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, പട്ടിത്തറ, പെരുവെമ്പ്, തൃക്കടേരി സ്വദേശികൾ 6 പേർ വീതം

ആനക്കര, കാഞ്ഞിരപ്പുഴ, കോങ്ങാട്, കോട്ടായി, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

കടമ്പഴിപ്പുറം, നെല്ലായ, പെരുമാട്ടി, വടകരപ്പതി സ്വദേശികൾ 4 പേർ വീതം

മണ്ണൂർ, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

അയിലൂർ, ചളവറ, ചാലിശ്ശേരി സ്വദേശികൾ 2 പേർ വീതം

അനങ്ങനടി, കേരളശ്ശേരി, മേലാർകോട്, പരുതൂർ, കാരാകുറുശ്ശി, എരുത്തേമ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5526 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളിലും 18 പേർ എറണാകുളം ജില്ലയിലും 51 പേർ തൃശ്ശൂർ
ജില്ലയിലും 110 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

CMP പാലക്കാട് അഞ്ചു വിളക്കിനു സമീപം നിൽപ്പു സമരംനടത്തി

Next Post

സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടു: എൻ. ഡബ്ലിയു. എഫ്

Palakkad News

Palakkad News

Next Post
സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടു: എൻ. ഡബ്ലിയു. എഫ്

സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടു: എൻ. ഡബ്ലിയു. എഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News