Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ് പോരാളികൾക്കുള്ള ആദരവ് ജനസേവകരുടെ സമ്മേളനമായി മാറി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോവിഡ്  പോരാളികൾക്കുള്ള ആദരവ് ജനസേവകരുടെ സമ്മേളനമായി മാറി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് മഹാമാരിയിൽ സേവനം അനുഷ്ടിച്ച പോരാളികൾക്കുള്ള ആദരവ് ജനസേവകരുടെ സമ്മേളനമായി മാറി.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച
മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർക്കും ,കോവിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ ശ്മശാനങ്ങളിലും,പള്ളികാട്ടിലും പണിയെടുത്തവർക്കുമുള്ള ആദരിക്കൽ ചടങ്ങ്അക്ഷരാർത്ഥത്തിൽ ജനസേവകരുടെ സമ്മേളനമായി മാറി.
എം.ബി.ടി. നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും ബേക്കറി അസോസിയേഷനും ചേർന്നൊരിക്കിയ ആദരിക്കൽ ചടങ്ങ്പാലക്കാടിൻറെ പ്രിയങ്കരനായ എം.പി.ശ്രീ.വി.കെ.ശ്രീകണ്ഠൻ ഉദ്ഘടാനം നിർവ്വഹിച്ച് സംസാരിക്കുകയും
ജില്ലാ ഹോസ്പ്പിറ്റൽ സൂപ്രണ്ട് Dr.രമാദേവി,Dr.ജോതിമണി CFLTC നോഡൽ ഓഫീസർ,ശ്രീ.അജിത് EME മാനേജർ,ശ്രീ.മെൽബിൻ ജോർജ് EME ജില്ലാ കോർഡിനേറ്റർ(കൊറോണ)തുടങ്ങിയവരെ പൊന്നടയണിയിച്ച് മൊമെൻറൊ നല്കി ആദരിക്കുകയും ചെയ്തു.
തുടർന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബിനുമോൾ,നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ,ശ്രീ.ജോണി DYSP പാലക്കാട്,എം.ബി.ടി.നന്മ ഫൗണ്ടേഷൻ ഭാരവാഹികൾ,ബേക്കറി  അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന്  സാദരം- 2 ഭാഗമായി
കനിവ് 108 ൻറെ ആംബുലൻസ് ഡ്രൈവർമാരേയും,കോവിഡ് സമയത്ത് സർവ്വീസ് നടത്തിയ പ്രൈവറ്റ് ആംബുലൻസ് ഡ്രൈവർമാരേയും
ശ്മാശനത്തിലും,പള്ളിക്കാടിലും കോവിഡ് രോഗികളൾക്ക് വേണ്ടി കുഴിമാടം തയ്യാറാക്കുന്നതിനും,സംസ്ക്കരിക്കുന്നതിനും വേണ്ടി പണിയെടുത്ത
വാഴക്കാടവ് ഇലക്ട്രിക്ക് ശ്മാശനം,പുതുശ്ശേരി പഞ്ചായത്ത് ഇലക്ട്രിക്ക് ശ്മാശനം,ജെയ്നിമേട് ഇലക്ട്രിക്ക് ശ്മാശനം,ചന്ദ്രനഗർ ഇലക്ട്രിക്ക് ശ്മാശനം,
കള്ളിക്കാട് പള്ളി ഖബർസ്ഥാൻ,മേപ്പറമ്പ് പള്ളി ഖബർസ്ഥാൻ,ഒലവക്കോട് പള്ളി ഖബർസ്ഥാൻ,പള്ളിതെരുവ് പള്ളി ഖബർസ്ഥാൻ,പള്ളിക്കുളം പള്ളി ഖബർസ്ഥാൻ,
 റോബിൻസൺറോഡ് CSI ചർച്ച്,മാതാ കോവിൽ കത്തോലികൻ ചർച്ച്തുടങ്ങി സ്ഥലങ്ങളിലെ ജീവനക്കാരേയും മൊമെൻ്റൊയും ,സ്വീറ്റ്സ് ബേഗും,ഭക്ഷ്യധാന്യകിറ്റും നല്കി ആദരിച്ചു.
പ്രസ്തുത പരിപ്പാടിയിൽ എം.ബി.ടി. നന്മ ഫൗണ്ടേഷൻ ജില്ലാ പ്രസിഡണ്ട് വി.എസ്.മുഹമ്മദ് കാസിം Rtd.dysp.അദ്ധ്യക്ഷത വഹിച്ചു.
പാലക്കാട് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ.ഷാജിരാജൻ,ശ്രീ.രാജേഷ് ഹെബ്ബാർ സിനിമാ,സീരിയൽ നടൻ,ശ്രീ.കെ.വിജയൻIPS RtdSP,ശ്രീ,ശ്രീകുമാർ മേനോൻ IFS Rtd,ശ്രീ.ഖാലിദ് cutee Soap,ശ്രീ.വിജയകുമാർ കെ.പി.Ips.Rtd.Dysp,ശ്രീ.ശ്രീനിവാസൻ dysp,Nc, ബേക്കറി അസോസിയേഷൻ ജില്ലാ ഭാരവാഹികളായ അബ്ദുൾ ജബ്ബാർ,വിജയൻ,രാജു,അഷ്റഫ്,
നന്മ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായ ജനറൽസെക്രട്ടറി അഹ്‌മദ്ഇബ്രാഹിം,അഡ്വ.എസ്.രമേഷ്,അഡ്വ.രജേഷ്കുമാർ,ജിസ ജോമോൻ,ഉണിവരദം,ഉണ്ണിനാരായണൻ,ചന്ദ്രൻ,ചെന്താമരാക്ഷൻ ,നിഖിൽ കൊടിയത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
ബേക്കറി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ.അക്ബർ കെ.പി. സ്വാഗതവും,നന്മ ഫൗണ്ടേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പി ലുഖ്മാൻ നന്ദിയും പറഞ്ഞു.

Previous Post

ഇൻഡോർ സ്റ്റേഡിയത്തിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണം

Next Post

വിവിധ സഹായ പദ്ധതികളുമായി ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെന്‍റ്

Palakkad News

Palakkad News

Next Post
വിവിധ സഹായ പദ്ധതികളുമായി ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെന്‍റ്

വിവിധ സഹായ പദ്ധതികളുമായി ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെന്‍റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News