Tuesday, August 25, 2026

Latest News

ഇൻഡോർ സ്റ്റേഡിയത്തിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണം

ഇൻഡോർ സ്റ്റേഡിയത്തിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണം

ഇൻഡോർ സ്റ്റേഡിയത്തിലെ അനധീകൃത താമസക്കരെ ഒഴിപ്പിക്കണം.പാലക്കാട്: നഗരസഭയുടെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നഇൻഡോർ സ്റ്റേഡിയത്തിൽ അനധീകൃതമായി താമസിക്കുന്നവരെ ഒഴിപ്പിച്ച് ചുറ്റും കമ്പിവേലി കെട്ടി സുരക്ഷ ഒരുക്കുകയും അധിക്രമിച്ചു...

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1204 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1204 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1391 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 22) 1204 കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

ഉബൈദുള്ള എടായ്ക്കൽ  അന്തരിച്ചു

ഉബൈദുള്ള എടായ്ക്കൽ അന്തരിച്ചു

ഉബൈദുള്ള എടായ്ക്കൽ അന്തരിച്ചുതച്ചമ്പാറ:പത്രപ്രവർത്തകനും സാമൂഹ്യ,സാംസ്കാരിക,കാർഷിക രംഗത്ത്‌ സജീവവുമായിരുന്നഉബൈദുള്ള എടായ്ക്കൽ നിര്യാതനായി.മരിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ് തച്ചമ്പാറ കർഷക ഗ്രൂപ്പിൽ അദ്ദേഹം പോസ്റ്റ് ചെയ്ത വാർത്ത വായിക്കുന്നതിനിടെ ഞെട്ടലോടെയാണ്എല്ലാവരും മരണ വാർത്ത...

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം  ധനസഹായം ലഭിക്കും

മത്സ്യകൃഷിക്ക് 40 ശതമാനം സബ്‌സിഡി, ജൂണ്‍ 28 നകം അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി - സുഭിക്ഷ കേരളം പദ്ധതികളിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, നൈല്‍...

നിർമാണ തൊഴിലാളി അംഗത്വ രജിസ്‌ട്രേഷൻ പുനരാരംഭിക്കണം – ബി.എം.എസ്

നിർമാണ തൊഴിലാളി അംഗത്വ രജിസ്‌ട്രേഷൻ പുനരാരംഭിക്കണം – ബി.എം.എസ്

നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പുനരാരംഭിക്കണമെന്നും ബോർഡിൽ അംഗത്വം എടുത്ത എല്ലാ തൊഴിലാളികൾക്കും കോവിഡ് ധനസഹായം നൽകണമെന്നും പാലക്കാട് ജില്ലാ...

നഗരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യം : സിപിഐ(എം)  പ്രതിഷേധ പരിപാടി നടത്തി

നഗരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യം : സിപിഐ(എം) പ്രതിഷേധ പരിപാടി നടത്തി

പാലക്കാട് നഗരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതെ നഗരത്തെ ചീഞ്ഞു നാറുന്ന അവസ്ഥയിലേക്ക് എത്തിച്ച നഗരസഭയുടെ അനാസ്ഥക്കെതിരെ സിപിഐ(എം) യാക്കര ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ...

യുവക്ഷേത്ര കോളേജിൽ യൂണോയിയ അവാർഡ് സെറിമണി സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ യൂണോയിയ അവാർഡ് സെറിമണി സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂണോയിയ- 21ൻ്റെ വിവിധ മൽസര ഫലപ്രഖ്യാപന ചടങ്ങിൻ്റെ ഉദ്ഘാടനം ഡയറക്ട്ടർ...

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്കൂൾ

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്കൂൾ

മണ്ണാർക്കാട്:ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമില്ലാതെ പഠനം വഴിമുട്ടിയ ഇരുപത് വിദ്യാർഥികൾക്ക് സ്മാർട്ട് ചലഞ്ചിലൂടെ പഠന സൗകര്യമൊരുക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ അധ്യാപകരും ജീവനക്കാരും.വിദ്യാലയത്തിലെ 5 മുതൽ...

അന്തരിച്ചു

അന്തരിച്ചു

കഞ്ചിക്കോട്: കെ.എൻ.പുതൂർ ചെറുവത്തൂർ സി.വി.ഫ്രാൻസിസ് (63) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ഹെമി, ഹെപ്സി, അലക്സ്. മരുമക്കൾ: ഫ്രീജൊ, ബൈജു. ശവസംസ്ക്കാരം: ബുധനാഴ്ച്ച രാവിലെ 10:30 ന്...

ഫാ. ജെയിംസ് ഡേവിഡ് അരിമ്പൂർ കശീശ ദിവഗംതനായി.

ഫാ. ജെയിംസ് ഡേവിഡ് അരിമ്പൂർ കശീശ ദിവഗംതനായി.

ഫാ. ജെയിംസ് ഡേവിഡ് അരിമ്പൂർ കശീശ ദിവഗംതനായി. ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വികാരിയും ഇടവക അംഗവുമായ ഫാ. ജെയിംസ്...

മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിൽ – രണ്ടെണ്ണം ചത്തു കിടക്കുന്നു.

പോത്തുകളെ പാലക്കാട്‌ മുന്നോട്ട് ഏറ്റെടുക്കും

പോത്തുകളെ പാലക്കാട്‌ മുന്നോട്ട് ഏറ്റെടുക്കും…………………….കൊപ്പത്തു തീറ്റ കൊടുക്കാതെ അനാഥമായി കെട്ടി ഇട്ടതിന്റെ പേരിൽ പാലക്കാട് മുൻസിപ്പാലിറ്റിയുടെ സംരക്ഷണതിലാക്കിയ പോത്തുകളെ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു പാലക്കാട് മുന്നോട്ട് മുൻസിപ്പൽ...

വ്യാപാരികൾ പ്രതിഷേധ സമരം നടത്തി

വ്യാപാരികൾ പ്രതിഷേധ സമരം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി പുതുപ്പരിയാരം യുണിറ്റ് കേവിഡ് കാലത്ത് വ്യാപാരികളോടുള്ള സർക്കാർ വിവേചനത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ സമരം നടത്തി . വള്ളിക്കോട് ജംഗ്ഷനിൽ ഇന്ന് കാലത്തായിരുന്നു...

അപകട ഭീതിയുയർത്തി പല്ലാവൂരിലെ സൈഫൺ.

അപകട ഭീതിയുയർത്തി പല്ലാവൂരിലെ സൈഫൺ.

പല്ലാവൂർ:- മലമ്പുഴ ഇറിഗേഷൻ പദ്ധതിയിലുൾപ്പെട്ട കൊടുവായൂർ സെക്ഷൻ., കുനിശ്ശേരി എൽ. ബി. സി. നമ്പർ 1 മെയിൻ കനാലിന്റെ പല്ലാവൂർ-കുനിശ്ശേരി റോഡിനു കുറുകെ ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന സൈഫണിന്...

കെ.​എ​സ്.​ആ​ർ.​ടി.​സി സർവ്വീസ് പൂർവ്വ സ്ഥിതിയിലേക്ക്

കെ.​എ​സ്.​ആ​ർ.​ടി.​സി സർവ്വീസ് പൂർവ്വ സ്ഥിതിയിലേക്ക്

കെ.​എ​സ്.​ആ​ർ.​ടി.​സി ജി​ല്ല​യി​ൽ​ നി​ന്ന്​ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ ഡി.​ടി.​ഒ പി.​എ. ഉ​ബൈ​ദ്​ അ​റി​യി​ച്ചു. പാ​ല​ക്കാ​ട്​ ഡി​പ്പോ​യി​ൽ​നി​ന്ന്​ 48ഉം ​ചി​റ്റൂ​രി​ൽ​നി​ന്ന്​ 24ഉം ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്ന്​ 17ഉം ​മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന്​ 15ഉം ​സ​ർ​വി​സു​ക​ൾ...

പെട്രോൾ വില വർദ്ധനവിനെതിരെ ചിറ്റൂരിൽ പ്രതിഷേധ സമരം

പെട്രോൾ വില വർദ്ധനവിനെതിരെ ചിറ്റൂരിൽ പ്രതിഷേധ സമരം

പെട്രോൾ,ഡീസൽ ഉല്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തുക,കേരള സർക്കാർ അധിക നികുതി ഒഴിവാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായിനടക്കുന്ന പ്രധിഷേധത്തിന്റെ ഭാഗമായി ചിറ്റൂർ അണിക്കോട് ക ചക്രസ്തഭനം പ്രതിഷേധം നടന്നു.

Page 401 of 648 1 400 401 402 648