പഠന ഉപകരണങ്ങൾ നൽകി
സമഗ്ര വെൽനെസ്സ് എഡ്യൂക്കേഷൻ സൊസൈറ്റി സമ്മാനിച്ച പഠന ഉപകരണങ്ങൾ സയുജ് ബി. എസ് കുട്ടികൾക്ക് നൽകുന്നു
സമഗ്ര വെൽനെസ്സ് എഡ്യൂക്കേഷൻ സൊസൈറ്റി സമ്മാനിച്ച പഠന ഉപകരണങ്ങൾ സയുജ് ബി. എസ് കുട്ടികൾക്ക് നൽകുന്നു
പാലക്കാട് ജൈനിമേട് താമസിക്കും കാജാ ഹുസൈൻ( 57)നിര്യാതനായിഖബറടക്കം ഇന്ന് കാലത്ത് 11.30. ന് കാവിൽപ്പാട് കബർസ്ഥാനിൽ. ശങ്കു വാരത്തോടെ ഫലാഹ് മസ്ജിദ് ദീർഘകാലം പ്രസിഡണ്ടായിരുന്നു. ഭാര്യ മുംതാസ്....
തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്ക പാലക്കാട് :- തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മിഷൻ 2020 ചെയർമാൻ റഹിം ഒലവക്കോട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്....
പാലക്കാട് വഴിയരികിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്‌താൽ ഇനി പിടിവീഴും. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് ജില്ലയിലുടനീളം പരിശോധന കർശനമാക്കി. 82 വാഹങ്ങൾക്കെതിരെ കേസെടുക്കുകയും 45,500 രൂപ...
സായ് കിരൺ പല്ലശ്ശന:- പാവപ്പെട്ട കുടുംബങ്ങളിലെ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനുവേണ്ടിയുള്ള പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ പല്ലശ്ശന മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (27-06-2021ന്) ഈ വരുന്ന ഞായറാഴ്ച...
കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നുപാലക്കാട് റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേ പോലീസ് ബന്തവസ്സില്‍ ഏല്‍പ്പിച്ചതും സംസ്ഥാന ചരക്ക് സേവന നികുതി നിയമപ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ 1033.630 ഗ്രാം...
വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധംപാലക്കാട്:വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈെെൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പാലക്കാട് നഗരത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരവും എം.സി...
എം സി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണം: പോപുലർ ഫ്രണ്ട് പാലക്കാട്.പീഡനങ്ങൾക്ക് ഇരകളാവുന്നവരെ അപമാനിക്കുകയും ധാർഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്ന എം സി ജോസഫൈനെ വനിതാ...
ജില്ലാ കളക്ടർ മൃൺമയി ജോഷി അട്ടപ്പാടി മേഖലയിലെ താഴെ തുഡുക്കി ഊരിൽ സന്ദർശനം നടത്തുന്നു. മേഖലയിലെ ജലലഭ്യത വൈദ്യുതികരണം, ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുക ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. അട്ടപ്പാടി...
കോവിഡ് 19 : മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്ര പ്രവേശനത്തിന് അനുമതി ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആരാധനാലയങ്ങളില്‍...
ജില്ലയിൽ നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 25) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...
ജില്ല ജയിലിൽകരിമ്പനത്തണലും മലമ്പുഴ:നഷ്ടമാകുന്ന പാലക്കാടൻ മുഖമുദ്രയായ കരിമ്പനകളെ തിരിച്ചുപിടിക്കാൻകരിമ്പനത്തണൽ പദ്ധതിയുമായി തൂത തണൽ പരിസ്ഥിതി കൂട്ടായ്മ. പാലക്കാട് ജില്ലയിലെ അനുയോജ്യമായ സ്ഥലങ്ങളിൽ കരിമ്പന നട്ടുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ...
പാലക്കാട് ജില്ലയില്‍ ഇന്ന് 990 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1011 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 24) 990 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി...
മെസ്സിയുടെ ജന്മദിനം : പ്രതിരോധ സാമഗ്രികൾ നൽകി ഫാൻസ് പല്ലശ്ശന : അർജിന്റീനൻ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പല്ലശ്ശന മെസ്സി ഫാൻസിന്റെ നേതൃത്വത്തിൽ കുടുംബരോഗ്യ...
കിഴക്കഞ്ചേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി...
നൂറുകടന്ന ഇന്ധന ചിന്തകൾ അസീസ് മാസ്റ്റർ കാലകാലങ്ങളായി നമ്മളനുഭവിക്കുന്ന വിലക്കയറ്റത്തിനൊരു പങ്ക് ഇന്ധനവില വർധനവിനാണ്. സർക്കാറിനെ പോലും വീഴ്ത്താൻ പാകത്തിൽ തീപ്പൊരിയായാണ് പെട്രോൾ-ഡീസൽ വില വർധന. മൻമോഹൻ...