Tuesday, August 25, 2026

Latest News

റെക്കോഡ് സൃഷ്ടിച്ച് തേങ്കുറുശി   ഔട്ട്‍ലെറ്റ്

റെക്കോഡ് സൃഷ്ടിച്ച് തേങ്കുറുശി ഔട്ട്‍ലെറ്റ്

പാലക്കാട് മദ്യവിൽപ്പനയിൽ റെക്കോഡ് സൃഷ്ടിച്ച് തേങ്കുറുശി ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റ്. ഒരു ദിവസം ഒരു കോടി രൂപയിലേറെ വരുമാനമുണ്ടാക്കുന്ന സംസ്ഥാനത്തെ ആദ്യ ഔട്ട്‍ലെറ്റാണ് തേങ്കുറുശിയിലേത്. തുടർച്ചയായി രണ്ടാം ദിവസമാണ്...

പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.

പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.

പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.പുലാപ്പറ്റ:ഉമ്മനഴി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു കഴിഞ്ഞ മൂന്നു മാസത്തോളമായി ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ് ബന്ധപ്പെട്ട അധികാരികളോട്...

ഡെല്‍റ്റ പ്ലസ് : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും : മന്ത്രി വീണാ ജോര്‍ജ്

ഡെല്‍റ്റ പ്ലസ് : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും : മന്ത്രി വീണാ ജോര്‍ജ്

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും : മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ...

ചെർപ്പുളശേരിയിൽ വൻ എടിഎം തട്ടിപ്പ് മൂന്നു പ്രതികൾ അറസ്റ്റിൽ

ചെർപ്പുളശേരിയിൽ വൻ എടിഎം തട്ടിപ്പ് മൂന്നു പ്രതികൾ അറസ്റ്റിൽ

ചെർപ്പുളശേരി : എടിഎം കൗണ്ടർ വഴി പണം തട്ടുന്ന വൻ കണ്ണികളാണ് ചെർപ്പുളശേരിയിൽ അറസ്റ്റിലായത് . മുണ്ടക്കോട്ടുകുർശ്ശി പൂളക്കൽതൊടി സയന്ത്‌ ( 26 ) , ചളവറ...

നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 26) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

ഇന്ന് 1061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1060 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 25) 1061 പേർക്ക് കോവിഡ് 19...

ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.

ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.

ഒറ്റപ്പാലം: കേരളത്തിലെ ലബോറട്ടറി ഉടമസ്ഥർ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജൂൺ 24 വ്യാഴാഴ്ച അവകാശ സംരക്ഷണദിനമായി ആചരിച്ചു. ...

ജോസഫൈൻ്റെ രാജി സ്വാഗതാർഹം;   പോപുലർ ഫ്രണ്ട്

ജോസഫൈൻ്റെ രാജി സ്വാഗതാർഹം; പോപുലർ ഫ്രണ്ട്

എം സി ജോസഫൈൻ്റെ രാജി സ്വാഗതാർഹം; നിയമനങ്ങളിൽ സർക്കാർ സൂക്ഷ്മത പാലിക്കണം: പോപുലർ ഫ്രണ്ട് പരാതി പറഞ്ഞ യുവതിയെ അധിക്ഷേപിച്ച എം സി ജോസഫൈൻ സംസ്ഥാന വനിതാ...

പെട്രോൾ, ഡീസൽ വിലവർധനവിൽ  ഐ എൻ ടി സി  പ്രതിഷേധിച്ചു

പെട്രോൾ, ഡീസൽ വിലവർധനവിൽ ഐ എൻ ടി സി പ്രതിഷേധിച്ചു

. . ഒറ്റപ്പാലം.കേന്ദ്ര.കേരള.സർക്കാരുകളുടെ. പെട്രോൾ. ഡീസൽ. വിലവർധനവിൽ. പ്രതിഷേധിച്ച്.മോട്ടോർ തൊഴിലാളി. ഫെഡറേഷൻ. ഐ എൻ ടി സി യുടെ. നേതൃത്വത്തിൽ. ഒറ്റപ്പാലം. ഗാന്ധി പ്രതിമയുടെ. സമീപത്ത്. കോവിഡ...

പെട്രോൾ ; ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.

പെട്രോൾ ; ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.

പെട്രോൾ ;ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്തത്തിൽ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം...

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: മൊഴി​യെടുത്തു

പാലക്കാട്‌.വ​ട​ക്ക​ഞ്ചേ​രി ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. കി​ഴ​ക്ക​ഞ്ചേ​രി കാ​ര​പ്പാ​ടം ശ്രീ​ജി​ത്തി​െൻറ ഭാ​ര്യ ശ്രു​തി​യു​ടെ (30) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രു​തി​യു​ടെ...

9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

ശ്രീകൃഷ്ണപുരത്ത് ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയെ ആണ് മാതാവിന്റെ കുടുംബ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...

മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

മദ്യഷാപ്പുകളിൽ വൻ തിരക്ക്ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.പാലക്കാട്: ജില്ലയുടെ അതിർത്തി പ്രദേശമായ കൊയമ്പത്തൂർ ജില്ലയിൽ മദ്യഷാപ്പുകൾ അടക്കുകയും നാളെ ഓൾ ഇന്ത്യ മദ്യവിരുദ്ധ ദിനവുമായതിനാൽ പാലക്കാട്ടെ വിദേശമദ്യഷാപ്പുകളിൽ...

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.പാലക്കാട്: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ വില വർദ്ധനയുള്ള തെന്നും ഇന്ധനവില വർദ്ധനവിനനുപാതികമായി നിത്യോപയോഗ വസ്തുക്കളുടെ വിലയും വർദ്ധിച്ച് ജനങ്ങൾ ദുരിതത്തിലാവുകയാണെന്നു്...

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കുഴി അപകടഭീഷണിയാകുന്നു

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കുഴി അപകടഭീഷണിയാകുന്നു

. ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ വാട്ടർ അതോറിറ്റി രണ്ടാഴ്ചയായി പൈപ്പ് കണകക്ഷൻ നൽകാനായി കുഴിച്ച വലിയ കുഴി കാൽ നട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. സെൻ്ററിൽ...

യുവക്ഷേത്ര കോളേജിൽ വെ ബിനാർ സംഘടിപ്പിച്ചു.

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ കൊമേഴ്സ് പി.ജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ലിട്രസി എമങ്ങ് യൂത്ത് എന്ന വിഷയത്തിൽ നടത്തിയ വെബിനാർ പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി ഉദ്ഘാടനം ചെയ്തു....

Page 397 of 648 1 396 397 398 648