Tuesday, August 25, 2026

Latest News

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 27) ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും” വെബിനാർ നാളെ

 ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും"വിശ്വാസ്,യുവസ്വരാജ്, പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ "ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി...

ജൂൺ. 26 ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഓർമ്മക്കായി ഈ ചെറുകഥ സമർപ്പിക്കുന്നു.

ജൂൺ. 26 ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഓർമ്മക്കായി ഈ ചെറുകഥ സമർപ്പിക്കുന്നു. സുഹൃത്ത്.മലകളെ തഴുകിയിറങ്ങുന്ന മഞ്ഞുകണങ്ങളുടെ തണുപ്പേറ്റ് ആ സായം സന്ധ്യയിലുള്ള യാത്രക്കിടെ, ദേശീയപാതയിലെ ബാറിനടുത്തുള്ള...

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

ഇന്ന് 921 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 921 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1031 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 26) 921 പേർക്ക് കോവിഡ് 19...

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ, ഉദ്ഘാടനത്തില്‍ നിന്ന്  ബല്‍റാം പുറത്ത്; യുഡിഎഫ് പ്രതിഷേധം

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ, ഉദ്ഘാടനത്തില്‍ നിന്ന് ബല്‍റാം പുറത്ത്; യുഡിഎഫ് പ്രതിഷേധം

വിടി ബല്‍റാമിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തൃത്താല പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുന്‍ എംഎല്‍എ ആയിരുന്ന വിടി ബല്‍റാമിന് ക്ഷണമില്ല. പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍...

സിജി‌ ക്യു-സർക്കിൾ   വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു

സിജി‌ ക്യു-സർക്കിൾ വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു

സിജി‌ ക്യു-സർക്കിൾ  വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചുപാലക്കാട്:സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ പാലക്കാട് ചാപ്റ്റർ, പ്രവർത്തനങ്ങൾക്ക്വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.പതിനായിരക്കണക്കിന് വിദ്യാർത്ഥികളുമായുംഉദ്യോഗാർത്ഥികളുമായും...

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം  നടത്തി

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടത്തി

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം  നടത്തി ഒറ്റപ്പാലം : ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കൃഷിഭവനിൽ നിന്നും അഞ്ചിനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. ...

ലഹരി മുക്ത സമൂഹം വളരണം :ഗാന്ധിദർശൻ വേദി.

. ലഹരി മുക്ത സമൂഹം വളരണം… ഗാന്ധിദർശൻ വേദി. പാലക്കാട് : ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കുവാൻ ഗാന്ധിമാർഗ്ഗമാണ് അഭികാമ്യമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ...

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

മദ്യശാലകൾ തുറന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കും – മദ്യ വിരുദ്ധ ജനകീയമുന്നണി

പാലക്കാട്: മദ്യശാലകൾ തുറന്നത് കോവി ഡ് വ്യാപനം രൂക്ഷമാക്കുമെന്നതിനാൽ സംസ്ഥാനത്തെ മദ്യശാലകൾ പൂർണ്ണമായും അടച്ചുപൂട്ടുന്നതിന്ന് സർക്കാർ തയ്യാറാകണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിപാലക്കാട് ജില്ലാ കമ്മിറ്റി...

എം.ഇ.എസ് വനിതാ കോളേജ് വായനവാരാഘോഷം സമാപിച്ചു

എം.ഇ.എസ് വനിതാ കോളേജ് വായനവാരാഘോഷം സമാപിച്ചു

മാനുഷിക മൂല്യങ്ങൾക്ക് ഇടിവ് സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്ത്, പുസ്തകവായന കൊണ്ട് മാത്രം മനുഷ്യൻ പൂർണ്ണമാവില്ലെന്നും മനുഷ്യത്വം കൂടി ചേരേണ്ടതുണ്ടെന്നും, വിശേഷ്യ സ്ത്രീ ശരിയും തെറ്റും തിരിച്ചറിഞ്ഞ്...

തൃത്താല പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃത്താല പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃത്താല: തൃത്താല പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്‌ച വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കറും...

സാദരം-2 ആദരണീയം സംഘടിപ്പിച്ചു .

സാദരം-2 ആദരണീയം സംഘടിപ്പിച്ചു .

എം ബി ടിനന്മ ഫൗണ്ടേഷൻ പാലക്കാട് സ്റ്റുഡൻ്റ് പോലീസ് കാഡറ്റ്, നെന്മാറ ജനമൈത്രി പോലീസ്, നെന്മാറ കേരള ബേക്കറി അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ നെന്മാറ ബസ്സ് സ്റ്റാൻഡിനുസമീപമുള്ളആലിക്കൽ...

സേവന പ്രവർത്തനങ്ങൾക്കായി ഇനി ‘ദയ കുട്ടിക്കൂട്ടവും

സേവന പ്രവർത്തനങ്ങൾക്കായി ഇനി ‘ദയ കുട്ടിക്കൂട്ടവും

സേവന പ്രവർത്തനങ്ങൾക്കായി ഇനി 'ദയ കുട്ടിക്കൂട്ടവും' പാലക്കാട്:സേവന നിരതരായിരിക്കാനുള്ള ഒട്ടുമിക്ക മാർഗങ്ങളെക്കുറിച്ചും നാം കുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാൽ അതിനൊന്നും നേരിട്ടുള്ള അവസരം ലഭിക്കാതെ പലപ്പോഴും അവർ മുതിർന്നതിനുശേഷമായിരിക്കും...

ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു.

ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു.

കല്ലടിക്കോട്: മൊറാജി കൾച്ചറൽ ഫൗണ്ടേഷന്റെ    ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്     ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി. മൊറാർജി ഭവനിൽ  നടത്തിയ കൂട്ടായ്മ സംസ്ഥാന...

കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെട്ടുത്തി.

കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെട്ടുത്തി.

നെമ്മാറ : വക്കാവ്  കാസിമിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടു പന്നി പെട്ടു വാർഡ് മെമ്പർ  അമീർജാന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് പുറത്ത്‌ എടുത്തു പന്നിയെരക്ഷപ്പെടുത്തി...

അളുവശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസ്: ക്രൈംബ്രാഞ്ച് സന്ദർശിച്ചു.

അളുവശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസ്: ക്രൈംബ്രാഞ്ച് സന്ദർശിച്ചു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണും സംഘവും സന്ദർശിച്ചു. അന്വേഷണ സംഘം നാളെ അളുവശേരിയിൽ എത്തി കൂടുതൽ വിവരങ്ങൾ അന്വേഷിക്കുംനെന്മാറ : അളുവശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ...

Page 396 of 648 1 395 396 397 648