ജില്ലയില്‍ 7,81,959 കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ ഓണക്കിറ്റ്
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ 7,81,959 കാര്‍ഡ് ഉടമകള്‍ക്ക് 15 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷല്‍ കിറ്റ് വിതരണം നടത്തുന്നുണ്ട്....














