ഇന്ന് 2115 പേര്‍ക്ക് കോവിഡ്, TPR-18.29
പാലക്കാട് ജില്ലയില്‍ ഇന്ന് 2115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1015 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 27) 2115 പേർക്ക് കോവിഡ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 2115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1015 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 27) 2115 പേർക്ക് കോവിഡ്...
പല്ലശ്ശന: പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂലൈ 27ന് ചൊവ്വാഴ്ച പല്ലശ്ശന കീർത്തി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9 മണി മുതൽ 10 30...
ജൂൺ മാസത്തിൽ KSRTC ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകിയ ബഹു. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് KST എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന...
സ്വാതന്ത്ര്യസമരസേനാനി മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ അമ്പത്തിയേഴാം സ്മൃതിദിനാചാരണം എഴുത്തുകാരൻ പി കെ സുധാകരൻ ഉത്ഘാടനം ചെയ്യുന്നു. മോഴികുന്നം ബ്രഹ്മദത്തൻ, മോഴികുന്നം ദാമോദരൻ നമ്പൂതിരി, ബിജുമോൻ പന്തിരുകുലം, ടി...
മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ SDPI സന്നദ്ധപ്രവർത്തകർ കുളം ശുചീകരണം നടത്തി.മണ്ണാർക്കാട് താലൂക്കിലെ തന്നെ ഏറ്റവും വലിയ പൊതു കുളമാണ് തെങ്കരയിലെ വാളകര...
അവൈറ്റിസിൽ വാക്സിനേഷൻ പുനരാരംഭിച്ചുപാലക്കാട്: നെമ്മാറ അവൈറ്റിസ് ഹോസ്പിറ്റലിലും, അവൈറ്റിസിന്റെ അനുബന്ധ കേന്ദ്രങ്ങളായ അവൈറ്റിസ് മെഡിക്കൽ സെന്റർ-കൊടുവായൂർ, അവൈറ്റിസ് ഹോസ്പിറ്റൽ-പാലക്കാട്, അവൈറ്റിസ് ക്ലിനിക് - വടക്കാഞ്ചേരി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായുള്ള...
നൃത്ത കലാകാരനും സംവിധായകനുമായ ശ്രീജിത്ത് മാരിയലിന് വീണ്ടും അവാർഡ്. 2019യിൽ നാട്യ പ്രവീൺ പുരസ്കാരം ലഭിച്ചിരുന്നു. 2020യിലെ പ്രേനസീർ പുരസ്‌കാരം ശ്രീജിത്ത് മാരിയാളിനായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് ...
മണ്ണാർക്കാട്: നൊട്ടമല ചുരം വളവിൽ ചരക്ക് ലോറി താഴേക്ക് പതിച്ചു. മണ്ണാർക്കാട്ടേക്ക് ചരക്കുമായി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി താഴേക്ക് പതിച്ചത്. മണ്ണാർക്കാട് കോടതിപ്പടിയിലുള്ള ലോറിയാണെന്ന് അറിയുന്നു....
പെട്രോൾ-ഡീസൽ-പാചരവാതക വില വർദ്ധനവിനെതിരെ എ.ഐ.യു.ഡബ്ലു.സി നിൽപ്പ് സമരം നടത്തി .ചിറ്റൂർ : അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് (എ.ഐ.യു.ഡബ്ലു.സി) ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിൽനിൽപ്പ്...
കൊല്ലങ്കോട് :മീൻ മോഷണത്തിന് മീൻകര അണക്കെട്ടിലെത്തിയ ശേഷം കാണാതായ ആദിവാസി യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ഗോവിന്ദാപുരം അംബേത്ത്കർ കോളനി പഴനിസ്വാമിയുടെ മകൻ ശിവരാജ് 30 ആണ് മരണപ്പെട്ടത്.ഞായറാഴ്ച്ച പുലർച്ചെയാണ്...
.മുതലമട : കാമ്പ്രത്ത്ചള്ളപ്രിൻസ് നാടാർ സ്റ്റോർ ഉടമ ദുറൈ പാണ്ഡ്യൻ്റെ ഭാര്യ ഡൈസി (69) തൂത്തുക്കുടി മുതലൂരിൽ നിര്യാതയായി.മക്കൾ:ഐസക്ജവറാജ്, സ്റ്റാൻലിപ്രിൻസ്, ജഭായുഇവാഞ്ജലി.മരുമക്കൾ: ഷീബ, അനിറ്റ, നവിൻ.
സർക്കാർ വരുമാനം 2,50,250 രൂപയെങ്കിൽ ഉദ്യോഗസ്ഥർ 8 മണിക്കൂർ കൊണ്ട് പിരിച്ചെടുത്ത തുക 1,71,975 രൂപയാണ് ജീവനക്കാരുടെ ഒത്താശയോടെ ഇടനിലക്കാരുടെ വിളയാട്ടം. ഇന്ന് പുലർച്ചെ നാല് മണിക്ക്...
വടക്കഞ്ചേരി: കുതിരാൻ തുരങ്കങ്ങളിലൊന്ന് ഓഗസ്റ്റിൽ തുറന്നാൽ ഡിസംബറിനുള്ളിൽ ടോൾ പിരിക്കാൻ കരാർ കമ്പനി ലഷ്യമിടുന്നു ദേശീയപാതാ അതോറിറ്റിയുമായുളള കരാർ വ്യവസ്ഥ പ്രകാരം ടോൾ പിരിവ് തുടങ്ങണമെങ്കിൽ രണ്ട്...
ലോക്ഡൗൺ ലംഘനം ചോദ്യംചെയ്ത യുവാവിനെ മർദിച്ചതിന് മുൻ എംഎൽഎ വി ടി ബൽറാം, നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പാളയം പ്രദീപ് എന്നിവർക്കെതിരെ കസബ പൊലീസ്...
ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രമ്യ ഹരിദാസ് എംപിയെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ദിരാ ഗാന്ധിയുടെ പിന്‍മുറക്കാരിയാണ് ആലത്തൂരിന്റെ ജനകീയ എം.പി. രമ്യ...
എസ് ഡി പി ഐ പാറ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സക്കീറിനെ ആർ എസ് എസ് ക്രിമിനൽ സംഘം ഗുരുതരമായി വെട്ടി പരിക്കേല്പിച്ചിരിക്കുന്നു. സക്കീറിനെ കോയമ്പത്തൂലെ...