Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2115 പേര്‍ക്ക് കോവിഡ്, TPR-18.29

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആൻ്റിജൻക്യാമ്പ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1015 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 27) 2115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1461 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 639 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും. 1015 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11559 പരിശോധന നടത്തിയതിലാണ് 2115 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 129 പേർ

തിരുവേഗപ്പുറ സ്വദേശികൾ 69 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 66 പേർ

പരുതൂർ സ്വദേശികൾ 65 പേർ

അലനല്ലൂർ സ്വദേശികൾ 60 പേർ

കരിമ്പ സ്വദേശികൾ 56 പേർ

ഷൊർണ്ണൂർ സ്വദേശികൾ 52 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 50 പേർ

മുതുതല സ്വദേശികൾ 46 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 42 പേർ

വണ്ടാഴി സ്വദേശികൾ 41 പേർ

കരിമ്പുഴ, പട്ടാമ്പി, വിളയൂർ സ്വദേശികൾ 40 പേർ വീതം

കുമരംപുത്തൂർ, മാത്തൂർ
സ്വദേശികൾ 39 പേർ വീതം

അഗളി, ആലത്തൂർ സ്വദേശികൾ 37 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ 36 പേർ

നല്ലേപ്പിള്ളി, ഒറ്റപ്പാലം സ്വദേശികൾ 34 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 33 പേർ

എരിമയൂർ സ്വദേശികൾ കൾ 29 പേർ

കടമ്പഴിപ്പുറം, കാവശ്ശേരി, മുതലമട, വടക്കഞ്ചേരി സ്വദേശികൾ 28 പേർ വീതം

അമ്പലപ്പാറ, പുതുക്കോട്, സ്വദേശികൾ 27 പേർ വീതം

ചളവറ, ലക്കിടി-പേരൂർ സ്വദേശികൾ 26 പേർ വീതം

ചിറ്റൂർ-തത്തമംഗലം, നെല്ലായ സ്വദേശികൾ 25 പേർ വീതം

അനങ്ങനടി, കോങ്ങാട് സ്വദേശികൾ 24 പേർ വീതം

പറളി, തെങ്കര സ്വദേശികൾ 23 പേർ വീതം

പല്ലശ്ശന സ്വദേശികൾ 22 പേർ

പിരായിരി, തരൂർ സ്വദേശികൾ 20 പേർ വീതം

കപ്പൂർ, കൊല്ലങ്കോട്, തച്ചമ്പാറ സ്വദേശികൾ 19 പേർ വീതം

പെരുമാട്ടി, തച്ചനാട്ടുകര സ്വദേശികൾ 18 പേർ വീതം

എലവഞ്ചേരി, കാഞ്ഞിരപ്പുഴ,മേലാർക്കോട്, ഷോളയൂർ സ്വദേശികൾ 17 പേർ വീതം

എലപ്പുള്ളി, നെന്മാറ, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, തൃക്കടീരി, വാണിയംകുളം സ്വദേശികൾ 16 പേർ വീതം

പട്ടിത്തറ, തൃത്താല സ്വദേശികൾ 15 പേർ വീതം

കേരളശ്ശേരി, നാഗലശ്ശേരി, പുതുപ്പരിയാരം സ്വദേശികൾ 14 പേർ വീതം

അകത്തെതറ, കണ്ണമ്പ്ര, കൊപ്പം സ്വദേശികൾ 13 പേർ വീതം

കണ്ണാടി, മുണ്ടൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 12 പേർ വീതം

അയിലൂർ സ്വദേശികൾ 11പേർ

മണ്ണാർക്കാട്, മണ്ണൂർ, പെരുവെമ്പ് സ്വദേശികൾ 10 പേർ വീതം

കോട്ടായി സ്വദേശികൾ 9 പേർ വീതം

മങ്കര, മരുതറോഡ്, പുതുശ്ശേരി, തിരുമിറ്റക്കോട് വല്ലപ്പുഴ സ്വദേശികൾ
8 പേർ വീതം

കാരാക്കുറിശ്ശി, കൊടുമ്പ്, കൊടുവായൂർ, പട്ടഞ്ചേരി സ്വദേശികൾ7 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മലമ്പുഴ സ്വദേശികൾ 6 പേർ വീതം

കുത്തനൂർ, പൊൽപ്പുള്ളി സ്വദേശികൾ 5 പേർ വീതം

കുഴൽമന്ദം, പെരിങ്ങോട്ടുകുറിശ്ശി,
പുതൂർ, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

ആനക്കര, വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

എരുത്തേമ്പതി,പുതുനഗരം സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8515 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 17 പേർ എറണാകുളം ജില്ലയിലും 119 പേർ തൃശ്ശൂർ ജില്ലയിലും 125 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ആൻ്റിജൻക്യാമ്പ് നടത്തി

Next Post

കാണാനില്ല

Palakkad News

Palakkad News

Next Post
കാണാനില്ല

കാണാനില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News