Saturday, August 22, 2026

Latest News

കാഞ്ഞിരപ്പുഴ പ്രദേശവാസികളിൽ ഭീതി വിതച്ച് നായാട്ട് സംഘം.

കാഞ്ഞിരപുഴ: കാഞ്ഞിരപുഴയിൽ ദിവസങ്ങൾക്ക് മുമ്പ് കണ്ട അപരിചിതർ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ് ആയുധങ്ങളും നായകളുമായി നായാട്ടുസംഘമെന്ന് കരുതുന്ന ആറുപേർ രാത്രിയിൽ കാഞ്ഞിരപ്പുഴ പരിസരങ്ങളിലൂടെ പോകുന്ന ദൃശ്യങ്ങൾ...

ആദിവാസി- ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും – റവന്യു മന്ത്രി കെ.രാജന്‍

ആദിവാസി- ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും – റവന്യു മന്ത്രി കെ.രാജന്‍

ആദിവാസി- പട്ടികജാതി വിഭാഗക്കാര്‍ക്ക് നല്‍കിയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും – റവന്യു മന്ത്രി കെ.രാജന്‍ പാലക്കാട് ജില്ലയില്‍ ആദിവാസി- പട്ടിക ജാതിക്കാര്‍ക്ക് നല്‍കിയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്നുള്ളത് പരിശോധിക്കുമെന്ന്...

കെ എം ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കണം

കെ എം ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കണം

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ ഐഎഎസ്് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ഇടിപ്പിച്ചുകൊന്ന ദാരുണമായ സംഭവത്തിന് ഇന്ന് രണ്ടുവര്‍ഷം തികയുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു...

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ്ണ ബിസ്കറ്റ് പിടികൂടി

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ്ണ ബിസ്കറ്റ് പിടികൂടി

പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ്ണ ബിസ്കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ്ണ ബിസ്കറ്റാണ് പിടികൂടിയത്. അവയ്ക്ക് അര കിലോയാലധികം തൂക്കം വരും. കോയമ്പത്തൂർ...

മയക്കുമരുന്നുമായി യുവാക്കൾ പോലീസ് പിടിയിൽ

മയക്കുമരുന്നുമായി യുവാക്കൾ പോലീസ് പിടിയിൽ

മണ്ണാർക്കാട്: മുക്കണ്ണം പാലത്തിന്റെ സമീപത്ത് നിന്നും വാഹനത്തിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ . കോൽപ്പാടം സ്വദേശികളായ രാഹൂൽ കൃഷ്ണകുമാർ, രാഹുൽ രാജൻ...

കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; നാലുപേർ അറസ്​റ്റിൽ

കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; നാലുപേർ അറസ്​റ്റിൽ

പാ​ല​ക്കാ​ട്​: കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ ജി​ല്ല​യി​ൽ വ്യാ​പ​ക റെ​യ്​​ഡ്. അ​ന​ധി​കൃ​ത​മാ​യി പ​ണം പ​ലി​ശ​ക്ക്​ കൊ​ടു​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു റെ​യ്​​ഡ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച റെ​യ്​​ഡി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ലാ​യി....

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )

ടാക്സി ഡ്രൈവർമാർ വീണ്ടും ദുരിതത്തിലേക്ക്.KTDO പ്രതിഷേധവുമായി രംഗത്ത്.പാലക്കാട്‌ :കേരള അതിർത്തി കടക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന തമിഴ്നാട് കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധാവുമായി കേരള ടാക്സി ഡ്രൈവേഴ്സ് Organisation.ടാക്സി ഡ്രൈവർമാരുടെ...

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം. പാലക്കാട്‌ : വായിക്കാൻ കഴിയുന്ന ഈടുറ്റ ടിക്കറ്റുകൾ ഉപഭോക്താവിന് നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ...

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ, മംഗലം സ്വദേശി ഒളിവിൽ വടക്കഞ്ചേരി.ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഒരാളെ വടക്കഞ്ചേരി പോലിസ് അറസ്റ്റ്...

അമ്മയുടെ ഓർമ്മക്ക് നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെ എസ് ഇ ബി ജീവനക്കാരൻ.

അമ്മയുടെ ഓർമ്മക്ക് നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെ എസ് ഇ ബി ജീവനക്കാരൻ.

മലമ്പുഴ: മലമ്പുഴ സെക്ഷനിലെ ലൈൻമാൻ കെ.നന്ദകുമാർ ആണ് തൻ്റെ അമ്മ ശകുന്തളയുടെ ഓർമ്മക്ക്4 നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം എത്തിച്ചത്. കുനുപ്പുള്ളിയിൽ കാർത്ത്യായനിആരോമലുണ്ണി, പാർവ്വതിമുരുകൻ, വിളയിൽപ്പൊറ്റ മായാ മുരളിമലമ്പുഴ...

ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻ

ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻ

ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻമണ്ണാർക്കാട് :ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി...

ഓപ്പറേഷന്‍ കുബേര; പട്ടാമ്പിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്സെടുത്തു

ഓപ്പറേഷന്‍ കുബേര; പട്ടാമ്പിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്സെടുത്തു

പട്ടാമ്പി: ഓപ്പറേഷന്‍ കുബേര പ്രകാരം വട്ടിപ്പലിശക്ക് പണം നല്‍കിയതിനെതിരെ പട്ടാമ്പിയില്‍ രണ്ടുപേര്‍ക്കെതിരെ കേസ്സെടുത്തു. മേലേ പട്ടാമ്പി കൊപ്പത്ത് പാറമേല്‍ ഹംസ(58), മേലേ പട്ടാമ്പി കൂരിയാട്ട് തൊടി ഷെഫീര്‍(38)...

പ്രവാചക നിന്ദ: പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ആര്‍എസ്എസ്സുകാരനെതിരേ കേസെടുത്തു

പാലക്കാട്: പ്രവാചകനെ ഹീനമായ ഭാഷയില്‍ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോലിസ് കേസെടുത്തു. കൊപ്പം പുലാശ്ശേരി വേണുഗോപാല്‍ മേനോന്‍ എന്നയാള്‍ക്കെതിരേയാണ് കൊപ്പം പോലിസ് കേസെടുത്തത്. പോപുലര്‍...

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു വല്ലപ്പുഴ | കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്...

വിദ്യാത്ഥികൾക്ക്  പഠനോപകരണങ്ങൾ നൽകി ആദരിച്ചു

വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ആദരിച്ചു

ആദരിച്ചുനെന്മാറ കണിമംഗലം പുഴക്കൽത്തറ പാന്തേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ്‌ 1 ഞായറാഴ്ച കാലത്ത് 10 മണിക്ക് നാട്ടിലെ 60 ൽ പരം വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി...

Page 351 of 648 1 350 351 352 648