Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; നാലുപേർ അറസ്​റ്റിൽ

Palakkad News by Palakkad News
5 years ago
in PATTAMBI
0
കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; നാലുപേർ അറസ്​റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്​: കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ ജി​ല്ല​യി​ൽ വ്യാ​പ​ക റെ​യ്​​ഡ്. അ​ന​ധി​കൃ​ത​മാ​യി പ​ണം പ​ലി​ശ​ക്ക്​ കൊ​ടു​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു റെ​യ്​​ഡ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച റെ​യ്​​ഡി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. എ​ട്ട്​ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

പാ​ല​ക്കാ​ട് കൊ​ടു​മ്പ് തി​രു​വാ​ല​ത്തൂ​ർ പ്രേ​മ നി​വാ​സി​ൽ ഷി​ജു (38), എ​ല​പ്പു​ള്ളി പ​ള്ള​ത്തേ​രി ഒ​തു​വ​ക്കോ​ട്​ ഭ​ര​ത​രാ​ജ​ൻ (45), വാ​ള​യാ​ർ അ​ട്ട​പ്പ​ള്ളം സു​ധീ​ഷ്​ (35), മേ​ലേ​പ​ട്ടാ​മ്പി ഉൗ​രാ​ട്ടു​തൊ​ടി ഷ​ഫീ​ർ, ​മേ​ലേ​പ​ട്ടാ​മ്പി കൊ​പ്പ​ത്ത്​ പാ​റ​മ്മ​ൽ ഹം​സ (59), ഇ​ള​വ​മ്പാ​ടം പാ​റ​ക്ക​ൽ പ്ര​ഭാ​ക​ര​ൻ (60), കി​ഴ​ക്ക​ഞ്ചേ​രി വീ​ട്ട​മൂ​ല​േ​ങ്കാ​ട്​ മ​ണ്ണൂ​ർ ക​ണ്ണ​ൻ (42), വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ചീ​റു​മ്പ​ക്കാ​വ്​ ഷി​ബു (40) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ​ ചെ​യ്​​ത​ത്. ഇ​വ​രി​ൽ ഷി​ജു, ഷ​ഫീ​ർ, ഹം​സ, ക​ണ്ണ​ൻ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Previous Post

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )

Next Post

മയക്കുമരുന്നുമായി യുവാക്കൾ പോലീസ് പിടിയിൽ

Palakkad News

Palakkad News

Next Post
മയക്കുമരുന്നുമായി യുവാക്കൾ പോലീസ് പിടിയിൽ

മയക്കുമരുന്നുമായി യുവാക്കൾ പോലീസ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News