Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ആദരിച്ചു

Palakkad News by Palakkad News
5 years ago
in CHITTUR
0
വിദ്യാത്ഥികൾക്ക്  പഠനോപകരണങ്ങൾ നൽകി ആദരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആദരിച്ചു
നെന്മാറ കണിമംഗലം പുഴക്കൽത്തറ പാന്തേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ്‌ 1 ഞായറാഴ്ച കാലത്ത് 10 മണിക്ക് നാട്ടിലെ 60 ൽ പരം വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ആദരിച്ചു. തദവസരത്തിൽ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മൊമന്റം നൽകി ആദരിച്ചു. ക്ലബ്ബ് പരിസരത്തു നടന്ന അനുമോദന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ശ്രീ G. മണികണ്ഠൻ സ്വാഗതം നടത്തി. നെന്മാറ മോഡേൺ കോളേജ് പ്രിൻസിപ്പാൾ ശ്രീ. A.S വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ആദരിക്കൽ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി മൻജുഷ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പാന്തേഴ്സ് ക്ലബ്ബ് മെമ്പർ ശ്രീ. വിഷ്ണു നന്ദി പ്രകടിപ്പിച്ചു.

Previous Post

ഇന്ന് 1506 പേര്‍ക്ക് കോവിഡ്, TPR – 17.42

Next Post

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News