Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കാഞ്ഞിരപ്പുഴ പ്രദേശവാസികളിൽ ഭീതി വിതച്ച് നായാട്ട് സംഘം.

Palakkad News by Palakkad News
4 years ago
in MANNARKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാഞ്ഞിരപുഴ: കാഞ്ഞിരപുഴയിൽ ദിവസങ്ങൾക്ക് മുമ്പ് കണ്ട അപരിചിതർ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്

ആയുധങ്ങളും നായകളുമായി നായാട്ടുസംഘമെന്ന് കരുതുന്ന ആറുപേർ രാത്രിയിൽ കാഞ്ഞിരപ്പുഴ പരിസരങ്ങളിലൂടെ പോകുന്ന ദൃശ്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഈ സംഘം അത് വഴി പോകുന്നത് കണ്ട് അസ്വാഭാവികത തോന്നിയ പ്രദേശവാസികൾ അപ്പോൾ തന്നെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അവരെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരുന്നു

മുതുകുറുശ്ശി to പാണ്ടിപ്പാടം റോഡിൽ അവിചാരിതമായി സംശയാസ്പതമായ സാഹചര്യത്തിൽ കുറച്ചാളുകൾ നായകളുമായി ( വിദേശ ഇനങ്ങൾ ) പോകുന്നത് കാണാനിടയായി ..ആൾക്കാരുടെ കയ്യിൽ പൊതിഞ്ഞു വെച്ചരീതിയിൽ മാരകായുധങ്ങൾ ഉള്ളതായി സംശയം തോന്നുന്നു …പാണ്ടിപ്പാടം റോഡിൽ നിന്നും കാഞ്ഞിരപ്പുഴ ഇറിഗേഷൻ ക്ലമ്പിന്റെ ബാക്കിലുള്ള റോഡിലൂടെ യാണ് കടന്നുപോയിരിക്കുന്നത് …

അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇവര് നായാട്ടിനു പോകുന്ന ആൾക്കാരാണ് എന്നാണ്
ഏത് ഭാഗത്തേക്ക് പോകുന്നു എന്നറിയാൻ കഴിഞ്ഞില്ലാ ..

ആളുകൾ നമ്മുടെ നാട്ടുകാരോ മുതുകുറുശ്ശി ഉള്ളവരോ അല്ലാ ..

1, അന്യ നാട്ടുകാർ മാരകായുധങ്ങളുമായി ഇങ്ങനെ പരസ്യ മായി കൂട്ടം കൂടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിൽ അസമയത്തു സഞ്ചരിക്കുന്നത് നിയമവിരുദ്ധമല്ലേ ?

2, മൃഗങ്ങളെ വേട്ടയാടുന്നത് ഫോറസ്ററ് നിയമപ്രകാരം തെറ്റല്ലേ ?

ആയതിനാൽ ഇനിയും ശ്രദ്ധയിൽ പെട്ടാൽ അധികാരികളെ അറിയിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ് (ഗ്രൂപ്പിൽ അറിയിക്കുക

ഇത്തരത്തിലെ ചർച്ചകൾ സജീവമായിരുന്നു. കുറുവ സംഘത്തെക്കുറിച്ച് വാർത്ത വന്നതിന് പിറകെ അപരിചിതർ ആരെന്നതിൽ പ്രദേശവാസികൾ വീണ്ടും ആശങ്കയിലാണ്.

Previous Post

ആദിവാസി- ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും – റവന്യു മന്ത്രി കെ.രാജന്‍

Next Post

മായന്നൂര്‍ പാലത്തില്‍ ഗതാഗത നിരോധനം

Palakkad News

Palakkad News

Next Post
ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ്ണ ബിസ്കറ്റ് പിടികൂടി

മായന്നൂര്‍ പാലത്തില്‍ ഗതാഗത നിരോധനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News