Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ

Palakkad News by Palakkad News
5 years ago
in ALATHUR
0
ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ, മംഗലം സ്വദേശി ഒളിവിൽ

വടക്കഞ്ചേരി.ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഒരാളെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി മൂലംകോട് മണ്ണൂർ കണ്ണനാണ് അറസ്റ്റിലായത്സ്വ. കണ്ണന്റെ വീട്ടിൽ നിന്നും കരാർ എഴുതിയ രേഖകൾ ആധാരം ചെക്ക് ലീഫുകൾ എന്നിവ പോലീസ് കണ്ടെടുത്തു ഇതുകൂടാതെ അഞ്ചുമൂർത്തിമംഗലം പുഴയ്ക്കൽ പറമ്പ് ശിവകുമാർ എന്ന ഷിജുവിനെ വീട്ടിലും റെയ്ഡ് ഉണ്ടായി ഇവിടെ നിന്നും ചെക്ക് ലീഫുകൾ കരാർ രേഖകൾ ആധാരം എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട് ശിവകുമാറിനെ പിടികൂടാനായിട്ടില്ല ഇയാൾ ഒളിവിലാണ് വക്കഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ മഹേന്ദ്രൻ സിംഹൻ സബ് ഇൻസ്പെക്ടർ മാരായ ഉണ്ണികൃഷ്ണൻ അനീഷ് എന്നിവരാണ് വടക്കാഞ്ചേരി മേഖലയിൽ റെയ്ഡ് നടത്തിയത് .

ബ്ലേഡ് മാഫിയയ്ക്കതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Previous Post

അമ്മയുടെ ഓർമ്മക്ക് നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെ എസ് ഇ ബി ജീവനക്കാരൻ.

Next Post

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

Palakkad News

Palakkad News

Next Post
വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News