മദ്ധ്യവയസ്സകയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട്.മദ്ധ്യവയസ്സകയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങോട് മൂളിപറമ്പ്വടിനിപ്പറമ്പിൽ പരേതനായ ഹൈദ്രസ് ഭാര്യ വിവത്തുമ്മ (80) മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് 1 മണി വരെ വീട്ടിൽ ഉണ്ടായിരുന്നു വീട്ടമ്മയെപിന്നീട്...














