മഹാബലി., പാസഞ്ചർ ട്രെയിനിൽ യാത്രയിലാണ്.
ഓലക്കുടചൂടി തലയിൽ ഒരു കിരീടവുമായി,പുത്തൻ കസവു വസ്ത്രവും തറ്റുടുത്ത് ഇക്കൊല്ലവും പതിവുപോലെ മാവേലിയെത്തി. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷം കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നതിൻ്റെ ദു:ഖവും,പ്രജകളെ കാണാനോ, സദ്യയിൽ...















