ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ടിവി, ഹീറ്റർ തുടങ്ങിയ ഉപകരണങ്ങളും വീടിന്റെ മേൽക്കൂര ഭാഗിഗമായും കത്തിനശിച്ചു.ചിറ്റൂർ : ചൊവ്വാഴ്ച കാലത്ത് 9.15 മണിക്ക്. തേക്കിൻകാട് മഹേഷ് എന്നയാളുടെ വീടിനകത്തെ...














