Tuesday, August 25, 2026

Latest News

ഓട്ടിസം സെൻ്ററിലെ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ഓട്ടിസം സെൻ്ററിലെ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ഓട്ടിസം സെൻ്ററിലെ വിദ്യാർത്ഥികളുടെ പാലക്കാട് ജില്ലാ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം "ചിമിഴ് 2021" ഇന്ന് കാലത്ത് 11 മണിക്ക് GHSS നെന്മാറയിൽ വച്ച്. MLA ശ്രീ. K.ബാബു...

ടോ​ൾബൂ​ത്ത് പൊ​ളി​ച്ചു നീ​ക്കാ​ത്ത​തി​നെ​തി​രെ മ​നു​ഷ്യ​മ​തി​ൽ

ടോ​ൾബൂ​ത്ത് പൊ​ളി​ച്ചു നീ​ക്കാ​ത്ത​തി​നെ​തി​രെ മ​നു​ഷ്യ​മ​തി​ൽ

മ​ങ്ക​ര-കാ​ളി​കാ​വ് റോ​ഡി​ലെ ടോ​ൾ ബൂ​ത്ത് നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടീം ​മ​ങ്ക​ര മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത​പ്പോ​ൾ മ​ങ്ക​ര: മ​ങ്ക​ര- കാ​ളി​കാ​വ് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ ടോ​ൾ ബൂ​ത്ത് പൊ​ളി​ച്ചു​നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്...

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യം ശക്തമാകുന്നു

ഗവേഷണ വിദ്യാർഥിനിയുടെ മരണം; പൊലീസ്‌ കേസെടുത്തു

കൊല്ലങ്കോട്ഗവേഷണ വിദ്യാർഥിനിയായ അധ്യാപിക കൃഷ്‌ണകുമാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ്‌ കേസെടുത്തു. കൃഷ്‌ണകുമാരിയുടെ അച്ഛൻ കൃഷ്ണൻകുട്ടി കൊല്ലങ്കോട് പൊലീസിൽ നൽകിയ പരാതിയിലാണ്‌...

തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കുട്ടിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കുട്ടിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

കല്ലടിക്കോട് : തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കുട്ടിയെ ഓട്ടോ ഡ്രൈവറായ യുവാവ് രക്ഷപെടുത്തി.കരിമ്പ മൂന്നേക്കര്‍ മണലില്‍ ഭാഗത്തെ തോട്ടിലെ വെള്ളക്കെട്ടില്‍ നിന്നാണ് മാന്‍കുട്ടിയെ രക്ഷപെടുത്തിയത്.ഓട്ടോറിക്ഷയുമായി പോകുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്ന...

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം:സമഗ്രാന്വേഷണം നടത്തണം-ഫ്രറ്റേണിറ്റി

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം:സമഗ്രാന്വേഷണം നടത്തണം-ഫ്രറ്റേണിറ്റി

പാലക്കാട്‌:കോയമ്പത്തൂർ അമൃത വിദ്യാപീഠത്തിലെ എഞ്ചിനീയറിങ് ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൊല്ലങ്കോട് സ്വദേശിനി കൃഷ്ണ ആത്മഹത്യ ചെയ്തത് റിസർച്ച് ഗൈഡിന്റെ പീഡനം മൂലമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ സമഗ്രമായ...

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി ഷോക്കേറ്റ് മരിച്ചു.

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി ഷോക്കേറ്റ് മരിച്ചു.

പാലക്കാട്‌.മൈലംപുള്ളിയിൽ നിന്നുംചളിർക്കാട്ടേക് ഇറങ്ങുന്ന വലതു ഭാഗത്ത് തെങ്ങിൻ തൊടിയിൽ അവിടെ ഓട്ടോറിക്ഷ ഓട്ടുന്ന റസാക്കിന്റെ വാപ്പയും ഒരു പശുക്കുട്ടി യും ഇലക്ട്രിക് ലൈൻ പൊട്ടി വീണ് തൽസമയം...

ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം

ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം

ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അനര്‍ട്ട്...

ഒലവക്കോട് ത്രിപുര ഐക്യദാർഢ്യ ദിനാചരണം  നടത്തി

ഒലവക്കോട് ത്രിപുര ഐക്യദാർഢ്യ ദിനാചരണം നടത്തി

സിപിഐ(എം) ഒലവക്കോട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ ദിനാചരണം പാർടി ജില്ലാ സെക്രട്ടറി സ. സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു

അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു

കപ്പൂർ പഞ്ചായത്ത് കുമരനല്ലൂർ അമേറ്റിക്കര  അക്കിത്തം മനയും ഒരേക്കർ സ്ഥലംവും  അക്കിത്തം സ്മാരക സമുച്ചയമായി മാറുന്ന പ്രവർത്തനങ്ങൾക്കുള്ള ചർച്ചകൾ നടന്നു സ്പീക്കർ എം. ബി രാജേഷിന്റെ നേത്യത്തതിൽ...

ജില്ലയില്‍ ഇന്ന് 1124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2218 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 13) 1124 പേർക്ക് കോവിഡ് 19...

ജില്ലയിലെ മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

ജില്ലയിലെ മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജില്ലയിലെ മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി...

ജില്ലയില്‍ പട്ടയം വിതരണം നാളെ , നൽകുന്നത് 1034 പേർക്ക്

പട്ടയമേള: ഇന്ന് ജില്ലയില്‍ വിതരണം ചെയ്യുന്നത് 1034 പട്ടയങ്ങള്‍സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് ഇന്ന്(സെപ്തംബര്‍ 14)...

മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ  ഒറ്റകെട്ടായി നിൽക്കണം :  യു ഡി എഫ്

മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റകെട്ടായി നിൽക്കണം : യു ഡി എഫ്

ജാതി -മത -രാഷ്ട്രീയചിന്തകൾക്കതീതമായി മതേതരത്വവും സാഹോദര്യവുംപുലർത്തുന്നതിൽ ലോക ജനതയ്ക്ക് മാതൃകയായ കേരളത്തിന്റെ സൗഹൃദപാരമ്പര്യംതകർക്കാൻ ശ്രമിക്കുന്നശക്തികൾക്കെതിരെ സമൂഹം ഒറ്റകെട്ടായി നിൽക്കണമെന്ന്യു ഡി എഫ് ജില്ലാ നേതൃ യോഗം ആഹ്വാനം...

കോൺഗ്രസ് നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. 

കോൺഗ്രസ് നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. 

ഒറ്റപ്പാലം നഗരസഭാപരിധിയിൽ ഉണ്ടായിരുന്ന രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒന്ന് താത്കാലികമായി നിർത്തലാക്കിയതുകാരണം ലക്കിടി PHSC യിൽ വൻ തിരക്ക് അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നഗരസഭയിൽ കോൺഗ്രസ്സ് കൗൺസിലർമാർ...

മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കരുത് : ഭാരതീയ നാഷണൽ ജനതാദൾ

മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കരുത് : ഭാരതീയ നാഷണൽ ജനതാദൾ

കേരളത്തിൻ്റെ മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കുന്ന പ്രസ്താവനകളൊ പ്രവൃത്തിയൊ ആത്മീയ ആചാര്യൻമാരിൽ നിന്നും മതമേലദ്ധ്യക്ഷൻ മാരിൽ നിന്നും ഉണ്ടാവരുതെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മറ്റി '...

പേരിനോടൊപ്പമുള്ള ജാതിവാൽ നിരോധിക്കണം:സൗഹൃദം ദേശീയ വേദി

പേരിനോടൊപ്പമുള്ള ജാതിവാൽ നിരോധിക്കണം:സൗഹൃദം ദേശീയ വേദി

പാലക്കാട്:..നവോത്ഥാനത്തിന്റെ പേരിൽ മേനി നടിക്കുന്ന കേരളത്തി ൽ  ഇന്നും ജാതിയെ ഉദ്ഘോഷിച്ചൂകൊണ്ട് പേരിനൊപ്പം  ജാ തി വാൽ തുടരുന്നത് പ്രബുദ്ധകേരള ത്തി ന് അപമാനകരമാ ണെന്നും ഇത്...

Page 306 of 648 1 … 305 306 307 … 648