Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റകെട്ടായി നിൽക്കണം : യു ഡി എഫ്

Palakkad News by Palakkad News
5 years ago
in Uncategorized
0
മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ  ഒറ്റകെട്ടായി നിൽക്കണം :  യു ഡി എഫ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജാതി -മത -രാഷ്ട്രീയചിന്തകൾക്കതീതമായി മതേതരത്വവും സാഹോദര്യവും
പുലർത്തുന്നതിൽ ലോക ജനതയ്ക്ക് മാതൃകയായ കേരളത്തിന്റെ സൗഹൃദപാരമ്പര്യം
തകർക്കാൻ ശ്രമിക്കുന്നശക്തികൾക്കെതിരെ സമൂഹം ഒറ്റകെട്ടായി നിൽക്കണമെന്ന്
യു ഡി എഫ് ജില്ലാ നേതൃ യോഗം ആഹ്വാനം ചെയ്തു.
സങ്കുചിത താല്പര്യങ്ങൾ പ്രചരിപ്പിക്കുവാനും മുതലെടുക്കുവാനും
ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കുവാൻ കേരളീയർ പ്രതിജ്ഞ ബദ്ധരാവണമെന്ന്
യോഗം മുന്നറിയിപ്പ് നൽകി.
പാലക്കാട്‌ ചെ യർമാൻകളത്തിൽ അബ്‌ദുള്ള യുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ
നേതൃ യോഗം വി എസ് വിജയരാഘ വൻ ഉത്ഘാടനം ചെയ്തു.
പൊതു പ്രവർത്തകരെ സഭ്യതയുടെ അതിർ കടന്നു അപമാനിക്കാൻ ശ്രമിക്കുന്ന കെ ടി
ഡി സി ചെയർമാൻ പി കെ ശശി യുടെ പദവിയ്ക്ക് നിരക്കാത്ത പ്രസംഗങ്ങൾ
പ്രകോപനപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡി സി സി പ്രസിഡന്റ്‌ എ. തങ്കപ്പൻ, വി കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ
എം എൽ എ,യു ഡി എഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ, യു ഡി എഫ് നേതാക്കളായ സി.
ചന്ദ്രൻ,കെ എ ചന്ദ്രൻ,എംഎം ഹമീദ്, ജോബി ജോൺ, ടി എം ചന്ദ്രൻ, ബാബു തോമസ്,
പി. കലാധരൻ, കെ. രാജൻ, തോമസ് ജേക്കബ്, എ. എം ഷിബു, സുരേഷ് വേലായുധൻ, ബി.
രാജേന്ദ്രൻ നായർ,കെ. അപ്പുക്കുട്ടൻ
എന്നിവർ പ്രസംഗിച്ചു.

Previous Post

കോൺഗ്രസ് നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. 

Next Post

ജില്ലയില്‍ പട്ടയം വിതരണം നാളെ , നൽകുന്നത് 1034 പേർക്ക്

Palakkad News

Palakkad News

Next Post

ജില്ലയില്‍ പട്ടയം വിതരണം നാളെ , നൽകുന്നത് 1034 പേർക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News