Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ടോ​ൾബൂ​ത്ത് പൊ​ളി​ച്ചു നീ​ക്കാ​ത്ത​തി​നെ​തി​രെ മ​നു​ഷ്യ​മ​തി​ൽ

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ടോ​ൾബൂ​ത്ത് പൊ​ളി​ച്ചു നീ​ക്കാ​ത്ത​തി​നെ​തി​രെ മ​നു​ഷ്യ​മ​തി​ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ങ്ക​ര-കാ​ളി​കാ​വ് റോ​ഡി​ലെ ടോ​ൾ ബൂ​ത്ത് നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടീം ​മ​ങ്ക​ര മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത​പ്പോ​ൾ

മ​ങ്ക​ര: മ​ങ്ക​ര- കാ​ളി​കാ​വ് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ ടോ​ൾ ബൂ​ത്ത് പൊ​ളി​ച്ചു​നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടീം ​മ​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്തു. 12 വ​ർ​ഷം മു​മ്പ്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ടോ​ൾ ബൂ​ത്ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി. ഇ​തി​ന്​ ചു​റ്റും കാ​ട് വ​ള​ർ​ന്ന​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളും ഇ​ട​മു​റ​പ്പി​ച്ച​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ഴി​വി​ള​ക്ക് ക​ത്താ​ത്തി​നാ​ൽ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. റോ​ഡ് ന​വീ​ക​ര​ണ സ​മ​യ​ത്ത് പോ​ലും ടോ​ൾ ബൂ​ത്ത് പൊ​ളി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ത​യാ​റാ​യി​ല്ലെ​ന്നും ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്കി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും​ ടീം ​മ​ങ്ക​ര പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, എം.​എ​ൽ.​എ, പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി.

സ​മ​രം ര​ക്ഷാ​ധി​കാ​രി ശം​സു​ദ്ദീ​ൻ മാ​ങ്കു​റു​ശ്ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​നൗ​ഫീ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. സാ​ദി​ഖ്, സി.​എ​സ്. അ​സീ​സ്, ടി.​എ​ൻ. രാ​ജേ​ഷ്, ഹു​സ​നാ​ർ, ടി.​എ. മു​ഹ​മ്മ​ദ്, ടി.​എ. ജ​ബ്ബാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Previous Post

ഗവേഷണ വിദ്യാർഥിനിയുടെ മരണം; പൊലീസ്‌ കേസെടുത്തു

Next Post

ഓട്ടിസം സെൻ്ററിലെ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

Palakkad News

Palakkad News

Next Post
ഓട്ടിസം സെൻ്ററിലെ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ഓട്ടിസം സെൻ്ററിലെ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News