പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്തുവന്ന റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരായി
പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്തുവന്ന റഹ്‌മാനും സജിതയും സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം ഇന്ന് വിവാഹിതരായി നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 10ന്...















