Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1768 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 14) 1591 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1140 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 439 പേർ, 11 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1768 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8786
പരിശോധന നടത്തിയതിലാണ് 1591 പേർക്ക് രോഗം സ്ഥിരീകരിച്ചത്.18.10 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 108 പേർ

ഷോർണൂർ സ്വദേശികൾ 85 പേർ

അലനല്ലൂർ സ്വദേശികൾ 67 പേർ

ഒറ്റപ്പാലം സ്വദേശികൾ 65 പേർ

വാണിയംകുളം സ്വദേശികൾ 59 പേർ

പട്ടിത്തറ സ്വദേശികൾ 56 പേർ

വല്ലപ്പുഴ സ്വദേശികൾ 55 പേർ

ചാലിശ്ശേരി, വടവന്നൂർ സ്വദേശികൾ 47 പേർ വീതം

ലക്കിടി- പേരൂർ
സ്വദേശികൾ 46 പേർ

തൃത്താല സ്വദേശികൾ 37 പേർ

അനങ്ങനടി സ്വദേശികൾ 33 പേർ

പുതുശ്ശേരി, തെങ്കര സ്വദേശികൾ 29 പേർ വീതം

നാഗലശ്ശേരി സ്വദേശികൾ 28 പേർ

കാവശ്ശേരി, കോട്ടോപ്പാടം സ്വദേശികൾ 25 പേർ

ചളവറ സ്വദേശികൾ 22 പേർ

പിരായിരി സ്വദേശികൾ 21 പേർ

അമ്പലപ്പാറ സ്വദേശികൾ 20 പേർ

ആലത്തൂർ, എരിമയൂർ, പറളി സ്വദേശികൾ 18 പേർ
വീതം

തരൂർ സ്വദേശികൾ 17 പേർ

കണ്ണാടി, കിഴക്കഞ്ചേരി, വിളയൂർ സ്വദേശികൾ 16 പേർ വീതം

മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, കൊടുമ്പ്, കൊല്ലങ്കോട്, കുമരംപുത്തൂർ സ്വദേശികൾ 15 പേർ വീതം

കണ്ണമ്പ്ര, കരിമ്പ, നെന്മാറ, തിരുമിറ്റക്കോട്, വടക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

ചെർപ്പുളശ്ശേരി, മണ്ണൂർ, ഓങ്ങല്ലൂർ, പല്ലശ്ശന, പുതുപ്പരിയാരം സ്വദേശികൾ 13 പേർ വീതം

ചിറ്റൂർ-തത്തമംഗലം, തച്ചമ്പാറ, തിരുവേഗപ്പുറ, തൃക്കടീരി, വണ്ടാഴി സ്വദേശികൾ 12 പേർ വീതം

കരിമ്പുഴ, മരുതറോഡ് സ്വദേശികൾ 11 പേർ വീതം

കപ്പൂർ, കൊപ്പം, നല്ലേപ്പിള്ളി, തേങ്കുറിശ്ശി സ്വദേശികൾ 10 പേർ വീതം

അകത്തേത്തറ, അയിലൂർ, കുത്തനൂർ സ്വദേശികൾ 9 പേർ വീതം

കോങ്ങാട്, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, മങ്കര, മുതലമട, നെല്ലായ, പട്ടഞ്ചേരി സ്വദേശികൾ
8 പേർ വീതം

എലവഞ്ചേരി, മാത്തൂർ, മുതുതല, പരുതൂർ, വടകരപ്പതി സ്വദേശികൾ 7 പേർ വീതം

എരുത്തേമ്പതി, കടമ്പഴിപ്പുറം, കാരാകുറിശ്ശി, കുലുക്കല്ലൂർ, മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി,പുതുക്കോട് സ്വദേശികൾ 6 പേർ വീതം

പട്ടാമ്പി, ഷോളയൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 5 പേർ വീതം

അഗളി, ആനക്കര, കേരളശ്ശേരി, മലമ്പുഴ, പുതൂർ, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

എലപ്പുള്ളി, കൊടുവായൂർ, മേലാർകോട്, പൊൽപ്പുള്ളി, പുതുനഗരം, തച്ചനാട്ടുകര സ്വദേശികൾ 3 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10151 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 8 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും13 പേർ കൊല്ലം ജില്ലയിലും 14 പേർ പത്തനംതിട്ട ജില്ലയിലും 15 പേർ വീതം ഇടുക്കി, കണ്ണൂർ ജില്ലകളിലും
16 പേർ തിരുവനന്തപുരം ജില്ലയിലും 35 പേർ എറണാകുളം ജില്ലയിലും 44 പേർ കോഴിക്കോട് ജില്ലകളിലും 169 പേർ തൃശ്ശൂർ ജില്ലയിലും 335 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

Next Post

പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കുള്ളില്‍ ചേരിപ്പോര്

Palakkad News

Palakkad News

Next Post
പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കുള്ളില്‍ ചേരിപ്പോര്

പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കുള്ളില്‍ ചേരിപ്പോര്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News