Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പുതുനഗരത്ത് കഞ്ചാവ് മാഫിയ; ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

Palakkad News by Palakkad News
5 years ago
in CHITTUR
0
പുതുനഗരത്ത് കഞ്ചാവ് മാഫിയ; ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുനഗരത്ത് കഞ്ചാവ് മാഫിയ; ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

പുതുനഗരം: പാലക്കാട് പുതുനഗരം പഞ്ചായത്തില്‍ കഞ്ചാവ് ലഹരി മാഫിയയെ ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. തിങ്കളാഴ്ച രാത്രിയാണ് ആയുധങ്ങളുമായി സംഘടിച്ചെത്തിയ നാല്‍പതോളം പേര്‍ ചേര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

അക്രമത്തില്‍ എസ്ഡിപിഐ പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കോയ, സിയാജ് സുഹൈല്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. സിയാജിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചും കഞ്ചാവ് മാഫിയക്ക് താക്കീതായും എസ്ഡിപിഐ പുതുനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നെന്മാറ മണ്ഡലം കമ്മിറ്റി അംഗം ഹുസൈന്‍ കൊല്ലങ്കോട് സംസാരിച്ചു.

കഞ്ചാവ് ലഹരി മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലുടനീളം പ്രചാരണം നടത്താനും എസ്ഡിപിഐ തീരുമാനിച്ചു.

കഞ്ചാവ് മാഫിയയ്‌ക്കെതിരെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Previous Post

പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കുള്ളില്‍ ചേരിപ്പോര്

Next Post

കുടിവെള്ളത്തിലെ പകൽ കൊള്ളയ്ക്ക് കോടതിയിൽ മറുപടി പറയേണ്ടി വരും; എ. തങ്കപ്പൻ

Palakkad News

Palakkad News

Next Post
കുടിവെള്ളത്തിലെ പകൽ  കൊള്ളയ്ക്ക് കോടതിയിൽ മറുപടി പറയേണ്ടി വരും; എ. തങ്കപ്പൻ

കുടിവെള്ളത്തിലെ പകൽ കൊള്ളയ്ക്ക് കോടതിയിൽ മറുപടി പറയേണ്ടി വരും; എ. തങ്കപ്പൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News