Tuesday, August 25, 2026

Latest News

കുടിൽ വ്യവസായ വനിതാ സംരഭങ്ങൾക്ക് കേന്ദ്ര ,കേരള സർക്കാറുകൾ  പാക്കേജ് നടപ്പിലാക്കണം

കുടിൽ വ്യവസായ വനിതാ സംരഭങ്ങൾക്ക് കേന്ദ്ര ,കേരള സർക്കാറുകൾ പാക്കേജ് നടപ്പിലാക്കണം

 കുടിൽ വ്യവസായ വനിതാ സംരഭങ്ങൾക്ക് കേന്ദ്ര ,കേരള സർക്കാറുകൾ പ്രത്യേക പാക്കേജ് നടപ്പിലാക്കണം …..:.. ആൾ ഇന്ത്യാ വിരശൈവ സഭ മഹിളാ സമ്മിതി   പാലക്കാട്: …….   ...

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഛായാചിത്രം സ്ഥാപിച്ചു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഛായാചിത്രം സ്ഥാപിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്തസാക്ഷി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഛായാചിത്രം സ്ഥാപിച്ചു. മലബാർ സമര പോരാളികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം...

ദളിത് സമുദായ മുന്നണി  കൺവെൻഷൻ

ദളിത് സമുദായ മുന്നണി കൺവെൻഷൻ

ദളിത് സമുദായ മുന്നണിയുടെ പട്ടാമ്പി താലൂക്ക് കൺവെൻഷൻ സംസ്ഥാന ഓർഗാനൈസിങ് സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പള്ളി ഉത്ഘാടനം ചെയ്തു. പാലക്കാട് മെഡിക്കൽ കോളേജിന്റെ സ്ഥാപിത ലക്ഷ്യം സാക്ഷാൽകരിക്കുന്നതിനായി സ്പെഷ്യൽ...

പട്ടാമ്പി ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു.

പട്ടാമ്പി ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു.

പട്ടാമ്പി ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജുവൈന പി. ഖാന്‍ വാഹനാപകടത്തില്‍ മരിച്ചു. പട്ടാമ്പി ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജുവൈന പി. ഖാന്‍ വാഹനാപകടത്തെ തുടര്‍ന്ന്...

മലർവാടി ബാലസംഘം അധ്യാപകരെ ആദരിച്ചു:

മലർവാടി ബാലസംഘം അധ്യാപകരെ ആദരിച്ചു:

അധ്യാപകരെ ആദരിച്ചു:പാലക്കാട് : അറിവിന്റെ അക്ഷയലോകമൊരുക്കിതലമുറകൾക്ക്വഴികാട്ടിയഅധ്യാപകർക്കുള്ള മലർവാടി ബാലസംഘത്തിൻ്റെ സ്നേഹാദരം പദ്ധതി ജില്ലാതല ഉൽഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ജനാബ് ബഷീർ ഹസൻ നദ് വി...

കളഞ്ഞു കിട്ടിയ താലിമാല തിരിച്ച് നൽകിയ  സുജിത്തിന്  നാടിന്റെ ആദരം

കളഞ്ഞു കിട്ടിയ താലിമാല തിരിച്ച് നൽകിയ സുജിത്തിന് നാടിന്റെ ആദരം

കളഞ്ഞു കിട്ടിയ അഞ്ചര പവൻ താലിമാല മുഹൂർത്തത്തിന് മുമ്പ് എത്തിച്ച പറളി കമ്പ സ്വദേശി സുജിത്തിന്റെ സത്യസന്ധതക്ക് നാടിന്റെ ആദരം

വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.

വാളയാർ പെൺകുട്ടികളുടെ സഹോദരന് മൊബൈൽ ഫോൺ നൽകി.

വാളയാർ പെൺകുട്ടികളുടെ സഹോദരന് മൊബൈൽ ഫോൺ നൽകി. പാലക്കാട്:ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വാളയാർ പെൺകുട്ടികളുടെ സഹോദരന്പഠന ആവശ്യത്തിനുള്ള മൊബൈൽ ഫോൺ നൽകി. സംഘടന...

വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.

വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.

ഇന്ന് അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ നിരാഹാരമിരിക്കാനാണ് തീരുമാനം....

എസ്‌.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

എസ്‌.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

എസ്‌.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ ചട്ടവിരുദ്ധമായി പണിത മുഴുവൻ കെട്ടിടങ്ങളുടെയും പെർമിറ്റ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടും അനദികൃതമായി നിർമിച്ച മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുനീക്കി...

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യം ശക്തമാകുന്നു

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യം ശക്തമാകുന്നു

നെന്മാറ - കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാല വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കട്ടിയുടെ കുടുംബാംഗങ്ങൾ: ഈ ആവശ്യവുമായിനെന്മാറ എം.എൽ എ കെ ബാബു' ജനതാദൾ...

പാണ്ടാങ്കോട് സ്വരാജ് Career ‘n’ Guidance ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്നു

പാണ്ടാങ്കോട് സ്വരാജ് Career ‘n’ Guidance ഗ്രൂപ്പ്. വെബിനാർ സംഘടിപ്പിച്ചു.

വടക്കഞ്ചേരി. പാണ്ടാങ്കോട് സ്വരാജ് Career 'n' Guidance ഗ്രൂപ്പ്. വെബിനാർ സംഘടിപ്പിച്ചു. സെൻ്റർ ഫോർ ലൈഫ് സ്കിൽ ലേണിംഗ് ഡയറക്ടർ. അശോക് നെന്മാറ നയിച്ച പ്രസ്തുത പരിപാടി...

രക്തസാക്ഷികളുടെ പേരുകൾ സ്ഥാപിച്ച  ബാനർ അപ്രത്യക്ഷമായി-പ്രതി ഷേധവുമായി ഫ്രറ്റേണിറ്റി

രക്തസാക്ഷികളുടെ പേരുകൾ സ്ഥാപിച്ച ബാനർ അപ്രത്യക്ഷമായി-പ്രതി ഷേധവുമായി ഫ്രറ്റേണിറ്റി

'ശനിയാഴ്ച രാത്രി മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ സ്ഥാപിച്ചു;തിങ്കളാഴ്ച രാവിലെ ബാനർ അപ്രത്യക്ഷമായി'-പ്രതി ഷേധവുമായി ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പാലക്കാട്‌:മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ...

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 2  മെഡിക്കൽ വിദ്യാർഥികളെ കാണാതായി, തിരച്ചിൽ ഇന്ന് കാലത്ത് തുടരും

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 2 മെഡിക്കൽ വിദ്യാർഥികളെ കാണാതായി, തിരച്ചിൽ ഇന്ന് കാലത്ത് തുടരും

ഒറ്റപ്പാലം∙ മാന്നനൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ടു 2 പേരെ കാണാതായി. സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണ (23), തൃശൂർ ചേലക്കര...

നിര്യാതനായി

നിര്യാതനായി

ചിറ്റൂർ : പെരുവെമ്പ്,വാഴക്കോട് ഉപ്പൻകാട്ടിൽ മാധവൻ (91) (റിട്ടയേഡ് ബിഎസ്എൻഎൽ) നിര്യാതനായി.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ: തങ്കം.മക്കൾ : കൃഷ്ണപ്രസാദ്, കൃഷ്ണദാസ്,കൃഷ്ണനന്ദ്,കൃഷ്ണപ്രകാശ്,സുമതി,വസന്തി, ബീന.മരുമകൾ : ഷീബ, പ്രവീണ, ദീപിക,...

അന്തരിച്ചു

അന്തരിച്ചു

വണ്ടിത്താവളം : വിളയോടി,സ്കൂൾകാട് കൃഷ്ണൻകുട്ടി (53 ) അന്തരിച്ചു . ഭാര്യ.കെ. ചന്ദ്രികമക്കൾ . കെ. നിഖിൽകെ .നിതീഷ് .മരുമക്കൾ .ആർ . രേവതിഎ .അശ്വതി .

അന്തരിച്ചു

അന്തരിച്ചു

വണ്ടിത്താവളം : പട്ടഞ്ചേരി, പടിഞ്ഞാറെക്കോട് പരേതനായ മുത്തു ഭാര്യ മീനാക്ഷി (85) അന്തരിച്ചു. മക്കള്‍എം. വിശ്വനാഥന്‍എം.കാളിദാസന്‍എം. ശകുന്തളഎം. സത്യഭാമഎം. വസന്തഎം. ജ്യോതിഎം. ശാരദ മരുമക്കൾസി. ചന്ദ്രൻകെ. അപ്പുപി....

Page 307 of 648 1 … 306 307 308 … 648