Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ദളിത് സമുദായ മുന്നണി കൺവെൻഷൻ

Palakkad News by Palakkad News
5 years ago
in PATTAMBI
0
ദളിത് സമുദായ മുന്നണി  കൺവെൻഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദളിത് സമുദായ മുന്നണിയുടെ പട്ടാമ്പി താലൂക്ക് കൺവെൻഷൻ സംസ്ഥാന ഓർഗാനൈസിങ് സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പള്ളി ഉത്ഘാടനം ചെയ്തു. പാലക്കാട് മെഡിക്കൽ കോളേജിന്റെ സ്ഥാപിത ലക്ഷ്യം സാക്ഷാൽകരിക്കുന്നതിനായി സ്പെഷ്യൽ റൂൾ നിർമ്മിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് 70%സംവരണംചെയ്യുന്നതിനും 75%ജോലി ഒഴിവ് പട്ടികവിഭാഗത്തിന് ഉറപ്പുവരുത്തുന്നതിനു നിയമനിർമ്മാണം അടിയന്തിരമായി നടപ്പിൽവരുത്തണം പട്ടികജാതി, പട്ടികവർഗ്ഗ ഫണ്ട്‌ ശരിയായി വിനിയോഗിക്കുന്നത് ഉറപ്പാക്കാൻ SCP TSP ആക്ട് നടപ്പിൽ വരുത്തണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു വിവിധപഞ്ചായത്ത് കമ്മറ്റികൾ രൂപീകരിക്കുന്നതിനും പട്ടികജാതി പീഡന പ്രതിരോധനത്തിനായി കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതിനും തീരുമാനിച്ചു. പട്ടാമ്പിതാലൂക്ക് പ്രസിഡന്റായി ബാലകൃഷ്ണൻ വിളയൂർ, ഉണ്ണികൃഷ്ണൻ നാഗലശ്ശേരി, മുരളി മേഴത്തൂർ(വൈസ് പ്രസിഡന്റ്‌ )സെക്രട്ടറി ബാലൻചാലിശ്ശേരി, ജോയിൻ സെക്രട്ടറി ഗോപി ഓങ്ങല്ലൂർ,കുട്ടപ്പൻ,ഖജാൻഞ്ചി,ജില്ലാ പ്രസിഡന്റ്‌ കൃഷ്ണൻകുട്ടിയുടെ അ ധ്യക്ഷതയിൽ സെക്രട്ടറി ബാലൻ തൃത്താല, വേലായുധൻ കറുകപ്പുത്തൂർ, സുന്ദരരാജൻ, രാജൻപുലിക്കോട്ടിൽ, കൊപ്പംഗോപി എന്നിവർ സംസാരിച്ചു.

Previous Post

പട്ടാമ്പി ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു.

Next Post

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഛായാചിത്രം സ്ഥാപിച്ചു.

Palakkad News

Palakkad News

Next Post
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഛായാചിത്രം സ്ഥാപിച്ചു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഛായാചിത്രം സ്ഥാപിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News