ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പുതിയ ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടന്നു
വാളയാറിലെ സംസ്ഥാന വനം വകുപ്പ് പരിശീലന കേന്ദ്രത്തില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ 112-ാം ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സര്‍ട്ടിഫിക്കറ്റ്...
വാളയാറിലെ സംസ്ഥാന വനം വകുപ്പ് പരിശീലന കേന്ദ്രത്തില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ 112-ാം ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സര്‍ട്ടിഫിക്കറ്റ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 1674 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1526 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 17) 1674 പേർക്ക് കോവിഡ് 19...
വിത്തനശ്ശേരി-നെന്മാറ മെയിൻ റോഡിൽ വയലോരം റസ്റ്റോറന്റിനുമുമ്പിൽ അപകടം. പലവ്യഞ്ജനങ്ങൾ കയറ്റി വരികയായിരുന്ന പെട്ടിആട്ടോയും പൾസർ ബൈക്കും കൂട്ടിയിടിച്ച് വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ നെന്മാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മോദിയുടെ തലതിരിഞ്ഞ നയങ്ങൾ മൂലം രാജ്യത്ത് 45 വർഷത്തിനിടയിലെ രൂക്ഷമായതൊഴിൽ ഇല്ലായ്മ :ഷാഫി പറമ്പിൽ പാലക്കാട് :നരേന്ദ്ര മോദിയുടെ തലതിരിഞ്ഞ നയങ്ങൾ മൂലം കഴിഞ്ഞ 45വർഷത്തിനിടയിലെ രൂക്ഷമായ...
.കാരാ പാടം:പ്രധാന നരേന്ദ്ര മോഡിയുടെ 71 ആം ജമ്‌നാദിനത്തോട് അനുബന്ധിച്ച് മണ്ണാർക്കാട് കാരപ്പാടം സെന്റ് ജോസഫ് ചർച്ചിൽ 71 മെഴുകുതിരി കത്തിച്ച് പ്രത്യേക പ്രാർത്ഥന നടത്തി, ബിജെപി കുമരംപുത്തൂർ...
പോത്തുണ്ടി ഇറിഗേഷൻ വകുപ്പിൻ്റെ ഭൂമി കൈയ്യേറ്റം അധികൃതർ കണ്ണടക്കുന്നു സുദേവൻ നെന്മാറ നെന്മാറ - പോത്തുണ്ടി പ്രൊജക്ട ഇറിഗേഷൻ ഭൂമിയാണ് ചിലർ കൈയ്യേറിയത്തോടെ ഒരു റോഡ് തന്നെ...
: പാലക്കാട്: പാലക്കാട് രണ്ട് പേരെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു. ബാഗില്‍ 15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.പാലക്കാട്: പാലക്കാട് രണ്ട് പേരെ...
പാലക്കാട്: ചന്ദ്രനഗർ, മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ കേസിൽ മോഷണ മുതലുകൾ വാങ്ങിയ ജ്വല്ലറി ഉടമ കസബ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മഹാരാഷ്ട്ര...
പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്ബാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി....
പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ അടുപ്പു കൂട്ടി സമരം നടത്തി . മലമ്പുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗർ...
വാളയാറില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മരട് അനീഷ് പിടിയിലായത് പാലക്കാട്:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പോലീസ് പിടികൂടി.പാലക്കാട്:നിരവധി ക്രിമിനല്‍...
കേരളശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡും സ്റ്റുഡന്റസ് പോലീസ് കെടറ്റ്സും സംയുക്തമായി ഓസോൺ ദിനം ആചരിച്ചു. വോയിസ് പ്രചരണം, പോസ്റ്റർ പ്രദർശനം തുടങ്ങി വിവിധയിനം...
പാലക്കാട് നഗരത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ അററകുറ്റ പണി നടത്തുക - നഗരത്തിൽ ചീഞ്ഞു നാറുന്ന മാലിന്യം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യു.ഡി.എഫ്....
പാലക്കാട് ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1913 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 16) 1613 പേർക്ക് കോവിഡ് 19...
പറളി ഒന്നാം മൈൽ വലിയ വീട്ടിൽ രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത അനിൽ ലോട്ടറി കച്ചവടം നടത്തി വളരെ കഷ്ടപ്പെട്ടാണ് ജീവിച്ച് പോരുന്നത്.. ഭാര്യക്കും കാഴ്ചശക്തിയില്ല. നഗരിപ്പുറം ബാർബർ...
സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് വേറിട്ട പ്രതിഷേധം സംഘടിച്ചു. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് വേറിട്ട പ്രതിഷേധം...