Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭാ ഭരണത്തിനെതിരെ യു.ഡി.എഫ്. വാഹന പ്രചരണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരസഭാ ഭരണത്തിനെതിരെ യു.ഡി.എഫ്.   വാഹന പ്രചരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ അററകുറ്റ പണി നടത്തുക – നഗരത്തിൽ ചീഞ്ഞു നാറുന്ന മാലിന്യം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യു.ഡി.എഫ്. പാലക്കാട് നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നാറുന്ന നഗരസഭാ ഭരണത്തിനെതിരെ നടക്കുന്ന വാഹന പ്രചരണ പരിപാടിയുടെ മണ്ഡലം തല കണവെൻഷൻ മുസ്ലീം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം.എം. ഹമീദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മണ്ഡലം ചെയർമാൻ എം.എച്ച്. നാസർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു – മുസ്ലീം ലീഗ് നിയോജക മണ്ട ലം സെക്രട്ടറി സെയ്തലവി പൂളക്കാട് . മൈ നോറിറ്റി ജില്ലാ ചെയർമാൻ പി.എച്ച്.മുസ്തഫ. നഗരസഭാ കക്ഷി നേതാവ് ബി.സുഭാഷ്. ഉപനേതാവ് എ.കൃഷ്ണൻ കൗൺസിലർമാരായ ഷജിത് കുമാർ. പി കെ . ഹസ്സനു പ്പ സുജാത , മൺസൂർ. മണ്ഡലം കൺവീനർ അയൂബ് കള്ളിക്കാട് : കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ . വി.മോഹനൻ . എസ്. എം.താഹ, അബു പാലക്കാടൻ . പി.എച്ച്. നസീർ ,ടി.ഡി. ശിവകുമാർ. സീനത്ത്. എ.സുലൈമാൻ – ആർ.രാജേഷ്. അലി വെണ്ണക്കര . അസീഫ് കള്ളിക്കാട് ഏന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു..

Previous Post

ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ഓസോൺ ദിനം ആചരിച്ചു.

Palakkad News

Palakkad News

Next Post
ഓസോൺ ദിനം ആചരിച്ചു.

ഓസോൺ ദിനം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News